കൈ എത്തും ദൂരത്ത് ഗൂഗിള്‍

By Arathy
|

ഇന്ന് നമ്മള്‍ ഏറ്റവും കടപ്പെട്ടത് എന്തിനോടാണെന്ന് അറിയുമോ ? ഗൂഗിളിനോട്. എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒന്ന് ആലോച്ചിച്ചു നോക്കു. ഈ പറഞ്ഞത് സത്യമല്ലേ ?പക്ഷേ എന്നിട്ടും ഗൂഗിളിനോട് ചിലര്‍ക്ക് ഇപ്പോഴും പരിഭവമാണ്. ഗൂഗിള്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരിഭവം. ഇവരുടെ പരിഭവം മാറ്റുവാന്‍ തന്നെ ഗൂഗിള്‍ തീരുമാനിച്ചു. അതിനായി ഗൂഗിള്‍ ബലൂണുകളുമായി എത്തി.

 

400 കോടി ജനങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ ബലൂണുകളുമായി രംഗത്ത് വന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്‍ ഇന്റെര്‍നെറ്റ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ ബലൂണുകള്‍ ഇറക്കിയത്. ' പ്രൊജക്റ്റര്‍ ലൂണ്‍ ' എന്ന പേരില്‍ ലോകത്താകമാനം ഇന്റെര്‍നെറ്റ് വ്യപകമാക്കാനുള്ള പദ്ധതിയാണ് ഗൂഗിളിന്റേത്.

പ്രത്യേക ആന്റിന ഘടിപ്പിച്ച് 30 ഹീലിയം ബലൂണുകളാണ് ഗൂഗിള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിക്ഷേപിക്കും. ഇതിന്റെ ആദ്യ നടപടികളുടെ ഭാഗമായി ന്യൂസിലാറ്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ' പ്രൊജക്റ്റര്‍ ലൂണ്‍ ' ബലൂണുകള്‍ സ്ഥാപിച്ചു.

സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ഗൂഗിള്‍ പ്രൊജക്റ്റര്‍ ലൂണ്‍ ' ബലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ന്യൂസിലാറ്റിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു മുകളില്‍ 12.4 കിലോമീറ്റര്‍ ഉയരത്തിലാണ് 'പ്രൊജക്റ്റര്‍ ലൂണ്‍' ഗൂഗിള്‍ സ്ഥാപിച്ചത്.

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

സോളാര്‍ പാനലുകളാണ് 'പ്രൊജക്റ്റര്‍ ലൂണ്‍' സഞ്ചരിക്കുന്നതിന് സഹായിക്കുന്നത്. 4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ഈ ബലൂണുകള്‍ സഞ്ചരിക്കും.

 

 

പ്രൊജക്റ്റര്‍ ലൂണ്‍
 

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണുകളില്‍ നിന്ന് 1200 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇന്റെര്‍നെറ്റ് ലഭിക്കാനുള്ള സംവിധാനമുണ്ട്

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ഇന്റെര്‍നെറ്റ് കണക്റ്റ് ചെയ്യുമ്പോള്‍ ആ സിഗ്നലുകള്‍ പ്രൊജക്റ്റര്‍ ലൂണുകളില്‍ പ്രവഹിക്കുന്നത്. ഇത് മറ്റുള്ള ബലൂണുകളിലേക്ക് സിഗ്നലുകള്‍ കൈമാറിയാണ് ഇന്റെര്‍നെറ്റുകള്‍ പ്രവര്‍ത്തിക്കുക

 

 

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ലൂണ്‍ മിഷന്‍ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നാണ് ഈ ബലൂണുകളെ നിയന്ത്രിക്കുന്നത്.

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ഗൂഗിള്‍ 'പ്രൊജക്റ്റര്‍ ലൂണ്‍ ' ബലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ഗൂഗിള്‍ 'പ്രൊജക്റ്റര്‍ ലൂണ്‍ ' ബലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

പ്രൊജക്റ്റര്‍ ലൂണ്‍

ഗൂഗിള്‍ പ്രൊജക്റ്റര്‍ ലൂണ്‍ ' ബലൂണ്‍

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X