Just In
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 1 day ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Automobiles
ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ അള്‍ട്രാവയലറ്റ് F77; റിവ്യൂ വിശേഷങ്ങള്‍
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
ഫ്ളിപ്പ്കാർട്ടിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ 80% വിലകുറവിൽ
ഫ്ളിപ്പ്കാർട്ടിൽ ഇലക്ട്രോണിക് ഉപരണങ്ങളുടെ വമ്പിച്ച ആദായ വില്പന. "ദി ഗ്രാൻറ് ഗാഡ്‌ജറ്റ്സ് ഡേയ്‌സ് സെയിൽ" വഴി ഇപ്പോൾ നടക്കുന്ന വിപണിയിൽ നിന്ന് നിങ്ങൾക്ക് 80 ശതമാനം വിലക്കുറവിൽ ലാപ്‌ടോപ്പുകൾ, ക്യാമറ, പവർ ബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കാം.

ഐ.സി.ഐ.സി.ഐ ബാങ്കുകൾ വഴി പണമിടപാട് നടത്തുന്നവർക്ക് 5% ഇളവിൽ സാമഗ്രികൾ സ്വന്തമാക്കാം.
ലാപ്‌ടോപ്പുകൾ

ദി ഗ്രാൻറ് ഗാഡ്‌ജറ്റ്സ് ഡേയ്‌സ് സെയിൽ
എച്ച്.പി, ലെനോവോ, അസ്യൂസ്, ഏസർ തുടങ്ങിയ ലാപ്‌ടോപ്പുകൾക്ക് 40,000 രൂപ ഇളവിൽ വരെ നിങ്ങൾക്ക് സ്വന്തമാക്കാം. എച്ച്.പി 15 കോർ i3 7th ജനറേഷൻ, 32,490 രൂപയ്ക്ക് സ്വന്തമാക്കാം. 37,900 രൂപയാണ് എച്ച്.പി 15 കോർ i3 7th ജനറേഷൻ ലാപ്ടോപിന്റെ വില.

ഫ്‌ളിപ്പ്കാർട്ട്
യഥാർത്ഥ വിലയിൽ നിന്നും 14% കുറച്ചാണ് ഇപ്പോഴത്തെ വിലയായ 32,490 രൂപ. ലെനോവോ ഐഡിയപാഡ് 330 കോർ i5 8th ജനറേഷൻ ലാപ്ടോപ്പ് യഥാർത്ഥ വിലയായ 42,990 രൂപയിൽ നിന്ന് 12 ശതമാനം ഇളവിൽ സ്വന്തമാക്കാവുന്നതാണ്.
1 ടി.ബി ഹാർഡ്‌ഡ്രൈവ്, 8 ജി.ബി. റാമോഡ് കൂടിയ ഏസർ നൈട്രോ 5 റായ്സെൻ 5 ക്വാഡ് കോർ ലാപ്ടോപ്പ് 51,990 രൂപയാണ് വില. ഇതിന്റെ യഥാർത്ഥ വിലയെന്ന് പറയുന്നത് 79,999 രൂപയാണ്. അത് പോലെ, ഏസർ പ്രീഡേറ്റർ ഹീലിയോസ് 300 കോർ i5 8th ജനറേഷൻ 36 ശതമാനം ഇളവിൽ 66,900 രൂപയ്ക്ക് വാങ്ങിക്കാൻ കഴിയുന്നതാണ്.
1,04,999 രൂപയാണ് ഇതിൻറെ യഥാർത്ഥ വില. 8 ജി.ബി റാം, 128 ജി.ബി ഹാർഡ് ഡ്രൈവ് സ്റ്റോറേജ് കപ്പാസിറ്റി, എന്നിവയോട് കൂടിയ ആപ്പിൾ മാക്ബുക്ക് എയറിന് 65,990 രൂപയ്ക്ക് സ്വന്തമാക്കാം

ഡി.എസ്.എൽ.ആർ ക്യാമറകൾ
22,990 രൂപ മുതൽ ഡി.എസ്.എൽ.ആർ ക്യാമറകൾ ലഭ്യമാണ്. ഇ.എം.ഐ കൂടാതെ ക്യാമറ വാങ്ങിയാൽ 1000 രൂപ ഇളവിൽ ലഭിക്കുന്നതാണ്. കാനൻ, നിക്കോൺ എന്നി ബ്രാൻഡുകളിലുള്ള ക്യാമറകളാണ് ലഭ്യമായിട്ടുള്ളത്. EOS 200D ഡി.എസ്.എൽ.ആർ ക്യാമറ 37,990 രൂപയ്ക്ക് ലഭിക്കും.

ഇലക്ട്രോണിക്സ് ഉപരണങ്ങളുടെ ആദായ വില്പന
അതുപോലെ, EOS 1500D ഡി.എസ്.എൽ.ആർ 18-55 മില്ലിമീറ്റർ IS II ലെൻസോടുകൂടിയത് 26,490 രൂപക്കും ലഭിക്കും. നിക്കോൺ D3400 ഡി.എസ് എൽ.ആർ രണ്ട് ലെൻസോടുകൂടിയത് 38,990 രൂപയാണ്. ഇതിന്റെ യഥാർത്ഥ വില എന്നത് 50,295 രൂപയാണ്.
സോണി, ഡബ്ല്യൂ.ഡി, തോഷിബ തുടങ്ങിയവയുടെ ഹാർഡ് ഡിസ്കുകൾ 3,399 രൂപ മുതൽ ലഭ്യമാണ്. 2,499 രൂപയ്ക്ക് പ്രിന്ററുകൾ സ്വന്തമാക്കാം, പവർ ബാങ്കുകൾ 499 രൂപ മുതൽ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470