2014-ല്‍ ടെക്ക് ജോലികള്‍ക്ക് ഏറ്റവും കൂടുതല്‍ ശബളം നല്‍കുന്ന യുഎസ്സ് നഗരങ്ങള്‍...!

ഇക്കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുളളതും ശബളം കൂടുതല്‍ ലഭിക്കുന്നതും സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടാണ്. ഇതില്‍ ഏറ്റവും പ്രധാനമായ മത്സരങ്ങള്‍ കാഴ്‌വയ്ക്കുന്നതും സാങ്കേതിക മേഖലയ്ക്ക് വേറിട്ട ദിശാബോധം നല്‍കുകയും ചെയ്യുന്നതും യുഎസ്സിലാണ്.

അതുകൊണ്ട് തന്നെ ഈ പ്രദേശത്തുളള കമ്പനികള്‍ തന്നെയാണ് ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ശബളം നല്‍കുന്നതും. ഇത്തരത്തില്‍ ടെക്ക് ജോലികള്‍ക്ക് ഏറ്റവും കൂടുതല്‍ ശബളം നല്‍കുന്ന ലോകത്തെ പ്രധാന നഗരങ്ങള്‍ ഏതൊക്കെയാണ് പട്ടികപ്പെടുത്തുകയാണ് ചുവടെ.

സിലിക്കണ്‍ വാലി മുതല്‍ ലോസ് ഏജലസ്, സിയാറ്റില്‍ തുടങ്ങിയവ അടക്കം ഈ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുന്നു. ടെക്ക് ജോലികള്‍ക്ക് ഏറ്റവും കൂടുതല്‍ ശബളം നല്‍കുന്ന 10 നഗരങ്ങളേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ശരാശരി ശബളം: 109,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 7% ആണ്.

(കപ്രറ്റിനൊ, ഫ്രമോണ്ട്, മൗണ്ടന്‍ വ്യൂ, മെന്‍ലോ പാര്‍ക്ക്, പാലൊ ഓള്‍ട്ടോ, റെഡ്‌വൂഡ് സിറ്റി, സാന്‍ ജോസ്, സാന്‍ മാറ്റോ, സാന്‍ റാമോന്‍, സാന്റാ ക്ലാരാ, സണ്ണിവേല്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ഓക്‌ലാന്‍ഡ്, ബെര്‍ക്കിലി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം.)

 

2

ശരാശരി ശബളം: 98,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 0% ആണ്.

3

ശരാശരി ശബളം: 96,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 4% ആണ്.

4

ശരാശരി ശബളം: 95,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 1% ആണ്.

5

ശരാശരി ശബളം: 95,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 0% ആണ്.

6

ശരാശരി ശബളം: 95,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 0% ആണ്.

7

ശരാശരി ശബളം: 93,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 3% ആണ്.

8

ശരാശരി ശബളം: 92,000 $, കഴിഞ്ഞ കൊല്ലം 2% കുറവാണ് ഉണ്ടായത്.

9

ശരാശരി ശബളം: 92,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 8% ആണ്.

10

ശരാശരി ശബളം: 92,000 $, കഴിഞ്ഞ കൊല്ലം ഉണ്ടായ വര്‍ദ്ധന 3% ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look the Highest Paying US Cities For Tech Jobs in 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot