ഒബാമയുടെ ടൈ പത്‌നി നേരെയാക്കുന്നത് ഇന്റര്‍നെറ്റ് ആഘോഷിച്ചപ്പോള്‍..!

Written By:

സെപ്റ്റംബര്‍ 26-ന് ഒരു സ്റ്റേറ്റ് ഡിന്നറിന് പങ്കെടുക്കാന്‍ എത്തിയ അവസരത്തിലാണ് മിച്ചെല്‍ ഒബാമ ഭര്‍ത്താവിന്റെ ടൈ നേരെയാക്കുന്ന ചിത്രം പകര്‍ത്തിയത്. എന്നാല്‍ ഇന്റര്‍നെറ്റ് ഫോട്ടോഷോപ് ഉപയോഗിച്ച് ഈ ചിത്രത്തെ ആഘോഷമാക്കിയിരിക്കുകയാണ്.

കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് "ഞെട്ടിക്കുന്ന" 22,000 രൂപ വില..!

ഒബാമയുടെ ടൈ ശരിയാക്കുന്ന ഫോട്ടോഷോപ് ചിത്രങ്ങള്‍ കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ഒബാമയുടെ ടൈ ഭാര്യ ശരിയാക്കുന്ന യഥാര്‍ത്ഥ ചിത്രം.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ഒബാമയെ പുറകില്‍ നിന്ന് ചുംബിക്കുന്ന മറ്റൊരാളെ ഫോട്ടോഷോപില്‍ തീര്‍ത്തിരിക്കുന്നു.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ടൈ കെട്ടിയ ഒബാമ അസ്വദിച്ച് പിയാനൊ വായിക്കുന്നു.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

മിച്ചെല്‍ ടൈ കെട്ടുമ്പോള്‍ പുറകില്‍ നിന്ന് മറ്റൊരാള്‍ ചുംബിക്കുന്നത് ഫോട്ടോഷോപില്‍ ഒരുക്കിയിരിക്കുന്നു.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ഒബാമ പുടിനെ ഇടിച്ച് തറപറ്റിക്കുന്നത് ഫോട്ടോഷോപില്‍.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ടൈ നേരെയാക്കാന്‍ ശ്രമിക്കുന്ന മിച്ചെലും അനുസരണയോടെ നില്‍ക്കുന്ന ഒബാമയും.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

ടൈ നേരെയാക്കിയതിന് ശേഷം മിച്ചെല്‍ ക്യാമറയെ അഭിമുഖീകരിക്കുന്നു.

 

ഫോട്ടോഷോപില്‍ കയറിയിറങ്ങിയ ഒബാമ

മിച്ചെല്‍ പുറകിലെ സുരക്ഷാ പാലകരുടെ വസ്ത്രം ശരിയാക്കുമ്പോള്‍ ഒബാമ കാത്ത് നില്‍ക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Internet can't resist Photoshopping Michelle Obama fixing Barack's tie.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot