ഭീമന്‍ ഐപാഡ് പ്രൊ, പെന്‍സില്‍ എന്നിവയെ ഇന്റര്‍നെറ്റ് "കൊന്നു കൊലവിളിച്ചത്" ഇങ്ങനെ..!

Written By:

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഒരുപിടി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 6എസ്, ഭീമന്‍ ഐപാഡ്, പെന്‍സില്‍, ആപ്പിള്‍ ടിവിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് എന്നിവയാണ് ആപ്പിള്‍ പുതുതായി രംഗത്തെത്തിച്ചത്.

ഇതില്‍ എല്ലാവരും തെല്ലൊരു അത്ഭുതത്തോടെ വീക്ഷിക്കുന്ന ഡിവൈസാണ് 12.9ഇഞ്ച് സ്‌ക്രീനിന്റെ ഐപാഡ് പ്രൊ-യും, 99 ഡോളറിന് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്ന പെന്‍സിലും. സോഷ്യല്‍ മീഡിയ ഈ ഡിവൈസുകളെ വളരെ ഹാസ്യാത്മകമായി വിമര്‍ശന ബുദ്ധിയോടെ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കളുടെ 10 "പൊങ്ങച്ചങ്ങള്‍" ഇതാ...!

ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ ഡിവൈസുകളോടുളള നര്‍മം ചാലിച്ച പ്രതികരണങ്ങളിലേക്ക് കടക്കുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപാഡ് പ്രൊ, പെന്‍സില്‍

ഭീമന്‍ ഐപാഡ് പ്രൊ മടിയില്‍ വയ്ക്കാന്‍ വിഷമിക്കുന്ന മനുഷ്യന്‍.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ആളുകളുടെ മുഖം തന്നെ മറയ്ക്കുന്ന ഭീമാകാരമായ ഐപാഡ്.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ഐപാഡിന്റെ വലിപ്പം കളിയാക്കുന്ന മറ്റൊരു ചിത്രം.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ഐപാഡിന്റെ സെല്‍ഫി സ്റ്റിക്കിനെ കളിയാക്കുന്ന ചിത്രം.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ഐപാഡ് കയ്യില്‍ പിടിക്കാന്‍ വിഷമിക്കുന്ന ആള്‍.

 

ഐപാഡ് പ്രൊ, പെന്‍സില്‍

സ്റ്റൈലസ് ആളുകള്‍ക്ക് ഇഷ്ടമല്ലെന്ന് സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഓര്‍മിപ്പിക്കുന്ന പോസ്റ്റ്.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ആപ്പിളിന്റെ പെന്‍സില്‍ ജോബ്‌സ് തീര്‍ത്തും വെറുക്കുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന പോസ്റ്റ്.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ആപ്പിള്‍ പെന്‍സിലിനെ ടൂത്ത്പിക്കുമായി സാമ്യതപ്പെടുത്തിയിരിക്കുന്നു.

 

ഐപാഡ് പ്രൊ, പെന്‍സില്‍

ആപ്പിള്‍ പെന്‍സില്‍ താനാണ് ആദ്യം കണ്ടുപിടിച്ചതെന്ന് കളിയാക്കുന്ന പോസ്റ്റ്.

 

ഐപാഡ് പ്രൊ, പെന്‍സില്‍

പുതിയ ഐപാഡ് പ്രൊ വാങ്ങി പുറത്തേക്ക് വരുന്ന ആളിന്റെ ലെഗേജ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The Internet Reacts To The iPad Pro And Apple Pencil Announcements.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot