ആപ്പിള്‍ zwj; ഫോഴ് സ് ടെച്ച് സങ്കേതം ഉപയോഗിക്കുന്ന ഫോണായിരിക്കും ഇനി അവതരിപ്പിക്കുക. ടാപിങ് സവിശേഷതകളെ കാര്യമായി മാറ്റി മറിക്കുന്ന സംവിധാനമാണ് ഇത്. മാക്ക് ബുക്ക് പ്രോയില്‍ zwj; ഇപ്പോള്‍ zwj; തന്നെ ഫോഴ് സ് ടെച്ച് ട്രാക്കിങ് പാഡുകള്‍ zwj; ഉണ്ട്. ഇതിന്റെ ടെച്ച് സ് ക്രീന് zwj; പതിപ്പായിരിക്കും ഐഫോണിന്റെ അടുത്ത പതിപ്പില്‍ zwj; എത്തുകയെന്ന് നിരീക്ഷകര്‍ zwj; വിലയിരുത്തുന്നു. നിങ്ങളറിയാത്ത ഫേസ്ബുക്ക് വിശേഷങ്ങള്‍ zwj;....! അടുത്ത സെപ്റ്റംബറിലാണ് ഐഫോണിന്റെ പുതിയ പതിപ്പ് എത്തുന്നത്. ശക്തമായ സമ്മര്‍ zwj;ദ്ദം കൊണ്ട് ഫോണ്‍ zwj; നിയന്ത്രിക്കുന്ന സംവിധാനമാണ് ഫോഴ് സ് ടെച്ച് സങ്കേതം. വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ zwj;...! ആപ്പിളിന്റെ അടുത്ത ഒഎസ് പതിപ്പായ ഐഒഎസ് 9-ലും ഈ സവിശേഷതയ്ക്ക് അനുസരിച്ചുളള മാറ്റം ഉണ്ടാകും. ഫോഴ് സ് ടെച്ച് സങ്കേതത്തെക്കുറിച്ച് കൂടുതല്‍ zwj; മനസ്സിലാക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.