2014-ലെ ഏറ്റവും പ്രശസ്തമായ വാക്ക് ഒരു 'വാക്ക്' അല്ല....!

By Sutheesh
|

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയപ്പെട്ട വ്യക്തി, ഗാഡ്ജറ്റുകള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് ഓരോ വര്‍ഷത്തിന്റെയും അവസാന നാളുകളില്‍ ഉണ്ടാവുക പതിവാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ആശയവിനിമയത്തിനുപയോഗിച്ച 'വാക്ക്' അന്വേഷിച്ച് പോയവര്‍ക്ക് കിട്ടിയത് ഒരു ചിഹ്നമായിരുന്നു.

ഇത്‌ ഇമോജിയാണ്, അതായത് ഹൃദയ ചിഹ്നം. എബോളയെയും ഹാഷ്ടാഗിനെയുമൊക്കെ പിന്തളളിയാണ് ഹാര്‍ട്ടി ഇമോജി ഈ സ്ഥാനം നേടിയിരിക്കുന്നത്.

2014-ലെ ഏറ്റവും പ്രശസ്തമായ വാക്ക് ഒരു 'വാക്ക്' അല്ല....!

ഗ്ലോബല്‍ ലാംഗേജ് മോണിറ്ററെന്ന സംഘടനയാണ് ഈ കണക്കെടുപ്പ് നടത്തിത്. 100 കോടിയിലേറെ തവണയാണ് ഓരോ ദിവസവും ഹൃദയ ചിഹ്നം ഉപയോഗിക്കുന്നതെന്നാണ് സംഘടനയുടെ വിശകലനത്തില്‍ വ്യക്തമാകുന്നത്.

Best Mobiles in India

Read more about:
English summary
The Most Popular Word of 2014 Isn’t Actually a Word.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X