ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

Written By:

നമ്മുടെ രാജ്യത്തിന്‍റെ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഓരോ കുറ്റവും കുറവും പറയുന്നത് ഇക്കാലത്തെ ആളുകളുടെ പൊതുസ്വഭാവമാണ്. എങ്കിലും നമ്മുടെ മണ്ണില്‍ പിച്ചവച്ച പലരും ഇന്ന് ഉന്നതങ്ങളിലാണ്. ടെക്നോളജിയുടെ കൊടുമുടികള്‍ കീഴടക്കിയ കുറച്ച് ഇന്ത്യക്കാരെ നമുക്കിവിടെ പരിചയപ്പെടാം. ഇതില്‍ ചില മുഖങ്ങള്‍ നിങ്ങള്‍ക്ക് പരിചിതമായിരിക്കും, മറ്റ് ചിലരെപ്പറ്റി ഞങ്ങള്‍ പറഞ്ഞുതരാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

സേര്‍ച്ച്‌ എഞ്ചിനുകളുടെ തമ്പുരാനായ ഗൂഗിളിന്‍റെ തലവന്‍.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

യുഎസ്ബിയുടെ പിതാവ്

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

മുംബൈയില്‍ ജനിച്ചുവളര്‍ന്ന വിനോദ് ധാമാണ് ഇന്‍റ്റല്‍ പെന്‍റിയം പ്രോസസ്സറിന്‍റെ പിതാവെന്ന് അറിയപ്പെടുന്നത്.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

മൈക്രോസോഫ്റ്റിന്‍റെ സിഇഒ

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

സണ്‍ മൈക്രോസിസ്റ്റത്തിന്‍റെ സ്ഥാപകന്‍.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

ഹോട്ട്മെയിലിന്‍റെ സ്ഥാപകന്‍.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

ഗൂഗിള്‍ പ്ലസ് സോഷ്യല്‍ നെറ്റുവര്‍ക്കിന്‍റെ പിന്നിലെ തല ഇദ്ദേഹത്തിന്‍റെതാണ്.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

ഗൂഗിള്‍ സേര്‍ച്ച്‌ ബിസിനസ്സിന്‍റെ ഹെഡ്.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

ഫേസ്ബുക്കിലെ ആദ്യ വനിതാ എഞ്ചിനിയര്‍.

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

സിസ്ക്കോയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

അഡോബിന്‍റെ സിഇഒ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The most powerful Indian technologists in Silicon Valley.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot