ഇതാണ് ശരിക്കുള്ള ന്യൂജനറേഷന്‍!!!
ന്യൂജനറേഷന്‍ എന്ന വാക്ക് അടുത്തകാലത്തിറങ്ങിയ ചില സിനിമകളിലൂടെയാണ് വ്യാപകമായി പ്രചരിച്ചത്. സഭ്യവും അസഭ്യവും മടികൂടാതെ പറയുക എന്നതാണ് പലരും ഈ വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.
എന്നാല്‍ ഇവിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുറെ പുതുതലമുറയുടെ ചിത്രങ്ങളാണ് ന്യൂജനറേഷന്‍ കൊണ്ട് അര്‍ഥമാക്കിയിരിക്കുന്നത്. രസകരമായ ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1
കപ്പലില്‍ നിന്ന് ചാടിയതാണോ

#2
വയറ്റത്താണ് ചിത്രംവര

#3
അഭ്യാസം

#4
ഇങ്ങനെ തിരുകിക്കയറ്റണ്ട വല്ല കാര്യവുമുണ്ടോ

#5
ഹെയര്‍സ്‌റ്റൈല്‍ കിടിലന്‍

#6
ഫോട്ടോയെടുക്കാനുള്ള കഷ്ടപ്പാട്

#7
ഫോട്ടോഗ്രാഫറുടെ ടൈമിംഗ് അപാരം

#8
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#9
കുതിരയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

#10
പിടിച്ചു.. പിടിച്ചില്ല

#11
കുരങ്ങന്റെ കൈയില്‍ ടാബ്ലറ്റ് കിട്ടിയ പോലെ എന്ന് ചൊല്ല് തിരുത്തേണ്ടിവരും

#12
ഈ ബുദ്ധികൊള്ളാം

#13
സൂപ്പര്‍

#14
ഓഫായതോ തട്ടിപ്പോയതോ

#15
ഇതെന്താ സംഭവം... പന്നിയെയും കൊണ്ടാണല്ലോ കുട്ടികളുടെ കളി

#16
ഇത് കൈവിട്ട കളിതന്നെ...

#17
ഇങ്ങനെ വ്യായാമം ചെയ്താല്‍ കാര്യമൊന്നുമുണ്ടാകില്ല

#18
എങ്ങനെ സാധിച്ചു ഇത്

#19
പാവപ്പെട്ടവന്റെ യൂറോപ്യന്‍ ക്ലോസറ്റ്

#20
ഇതിനാണ് ബൈബിള്‍ യുദ്ധം എന്നു പറയുന്നത്

#21
ഇത് കലക്കി

#22
വേലിചാടുന്നതില്‍ പെണ്‍കുട്ടികളും മോശമല്ല

#23
കലക്കി

#24
ഹൊ... സൈക്കിളും തൂക്കിയിട്ടാണ് ട്രെയിനില്‍ പോകുന്നത്

#25
മൂന്നുപേരും കൂടി എങ്ങോട്ടാണാവോ

#26
അരുത് എന്നു പറയുന്നതേ ചെയ്യു

#27
നല്ല ജോഡി

#28
ജ്വല്ലറി മുഴുവനായി കൊണ്ടുവന്നതാണോ

#29
കിടു...

#30
ഇതെങ്ങനെയുണ്ട്

#31
ടെയിനില്‍ കയറിക്കൂടാനുള്ള പാട്

#32
ഇത്‌കൊള്ളാം

#33
ഒരു വണ്ടി നന്നാക്കനാണോ ഇത്രയും ഉപകരണങ്ങള്‍

#34
ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും

#35
കുറ്റം പറഞ്ഞിട്ടു കാര്യമില്ല...

#36
പയ്യന്‍മാര്‍ കൊള്ളാമല്ലോ

#37
ഇതെന്താ പരിപാടി

#38
ഇത്ര ചിരിക്കാന്‍ മാത്രം എന്തുണ്ടായി

#39
ബുദ്ധികൊള്ളാം

#40
കിടിലന്‍

#41
ബിയര്‍ കൊണ്ടാണ് ആരാധന

#42
സമ്മതിച്ചു...

#43
ഇനി ഈ കാര്‍ നീങ്ങുമോ

#44
പണിപാളി

#45
സൂചികുത്താന്‍ ഇടം കൊടുത്താല്‍ ഒലക്ക കയറ്റുന്ന ടീമാണ്...

#46
സൂപ്പര്‍മാന്റെ ഒരു ഗതികേട്

#47
അപകടങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെ

#48
സൂപ്പര്‍

#49
ഇപ്പോഴത്തെ പിള്ളേരുടെ കളി പാമ്പുമായിട്ടാ

#50
കലക്കി

#51
ഇപ്പോഴത്തെ പെണ്‍കുട്ടികളോട് കളിച്ചാല്‍ വിവരമറിയും

#52
കുടംബത്തോടെ കുടിയന്‍മാരണല്ലോ

#53
ഈ ഐഡിയ കൊള്ളാം

#54
കണ്‍മഷിയില്ലെങ്കില്‍ പെന്‍സില്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം

#55
സൈക്കിളിന്റെ കാര്യത്തില്‍ തീരുമാനമായി

#56
ഇതെങ്ങനെയുണ്ട്

#57
ബാലന്‍സിംഗ് അപാരംതന്നെ

#58
അപാരം


Click it and Unblock the Notifications








