പുതിയ ഐഫോണുകള്‍ എത്തുന്നത് 3ഡി ടച്ച് ഡിസ്‌പ്ലേയോട് കൂടിയായിരിക്കുമോ...!

Written By:

ആപ്പിള്‍ പുതിയ ഐഫോണുകള്‍ ഉടനെ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. പല തരത്തിലുളള പ്രത്യേകതകളും ആയാണ് പുതിയ ഐഫോണുകള്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഐഫോണ്‍ 6 പ്ലസിന് പകരക്കാരനാകാന്‍ ഷവോമി എംഐ നോട്ടിന് സാധിക്കുന്നതിന്റെ 10 കാരണങ്ങള്‍....!

ആപ്പിളിന്റെ പുതിയ ഫോണുകളുടെ പ്രത്യേകതകള്‍ സംബന്ധിച്ച നിലവില്‍ വരുന്ന സൂചനകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ സ്ഥാപകന്‍ വോസിനെക്കുറിച്ചുളള നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

ഫോഴ്‌സ് ടെച്ച് സങ്കേതം പുതിയ ഫോണുകളില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

നിലവിലെ ടാപിങ് പ്രത്യേകത ഒഴിവാക്കിയായിരിക്കും ഫോഴ്‌സ് ടച്ച് സങ്കേതം കൊണ്ട് വരിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫോഴ്‌സ് ടച്ച് സങ്കേതത്തിന്റെ പരിഷ്‌ക്കരിച്ച രൂപമായ 3ഡി ടച്ച് ഡിസ്‌പ്ലേ ആയിരിക്കും ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

3ഡി ടച്ച് ഡിസ്‌പ്ലേയില്‍ മൂന്ന് തരത്തില്‍ ലോക്കിങ്, അണ്‍ലോക്കിങ് സവിശേഷത പ്രാപ്തമാക്കാന്‍ സാധിക്കുന്നതാണ്.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

മാക്ക് ബുക്ക് പ്രോയില്‍ ഇപ്പോള്‍ തന്നെ ഫോഴ്‌സ് ടച്ച് ട്രാക്കിങ് പാഡുകള്‍ ഉണ്ട്.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

ഇതിന്റെ കുറച്ച് കൂടി വികസിത രൂപമായ 3ഡി ടെച്ച് സ്‌ക്രീന്‍ പതിപ്പാണ് ഐഫോണുകളില്‍ ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

പുതിയ ഐഫോണുകള്‍ ഇങ്ങനെയാകുമോ..!

ടെക്ക് സൈറ്റ് ആയ മാക്ക് 9ടു 9 ആണ് പുതിയ പ്രത്യേകതകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The new iPhones will sport a pressure-sensitive '3D Touch Display'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot