വേറിട്ട ചില മനുഷ്യരെ കാണണോ.. എങ്കില്‍ ഇതാ ചില സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍

Posted By:

എല്ലാമനുഷ്യരും ഒരുപോലെയല്ല. പലര്‍ക്കും പല സ്വഭാവങ്ങളാണ്. അതില്‍ തന്നെ വിചിത്രമായ സ്വഭാവവിശേഷമുള്ള ചിലരുമുണ്ട്. അവരുടെ പ്രവൃത്തികള്‍ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വയ്ക്കും.

അത്തരത്തിലുള്ള ചിലരെയാണ് ചുവടെ കാണാന്‍ പോകുന്നത്. സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചില ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

എങ്ങനെയുണ്ട് ഈ 'വേള്‍ഡ് കപ്പ്'

#2

സീറ്റ് ബെല്‍റ്റ് കൊണ്ട് ഇങ്ങനെയും ഉണ്ട് ഗുണങ്ങള്‍

#3

വേണമെങ്കില്‍ ഒരാളെക്കൂടി കയറ്റാം

#4

പാട്ടുകേള്‍ക്കാന്‍ വേറെ ആരുമില്ലേ...

#5

ബാഗില്‍ എഴുതിയിരിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്ന്. കൈയിലുള്ളത് പ്ലാസ്റ്റിക് കവറും

#6

കുപ്പിയാണ് തലയിലടിച്ച് പൊട്ടിക്കുന്നത്.

#7

യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ജോലിചെയ്യുന്നത്‌

#8

ഇതു ചെയ്തവനെ സമ്മതിക്കണം

#9

ഇനിയെങ്ങനെ പോകും

#10

ഭീമന്‍ മത്സ്യം

#11

അഭിനയം കൊള്ളാം

#12

ഇങ്ങനെയുമുണ്ട് ചില ആളുകള്‍

#13

ഇവരുടെയൊക്കെ ധൈര്യം അപാരം

#14

ലോറി വിളിക്കുന്നതായിരുന്നു ഇതിലും നല്ലത്‌

#15

കൊള്ളക്കാരാണോ

#16

ഇതിലും നല്ലത് തുണിയുടുക്കാതെ നില്‍ക്കുന്നതാണ്‌

#17

നല്ല ബാലന്‍സിംഗ്‌

#18

കാലംപോയ പോക്ക്‌

#19

നല്ല ജോഡി

#20

എങ്ങനെ മുകളില്‍ കയറി

#21

ട്രെയിന്‍ തറവാട്ടുവകയാണോ

#22

പാവപ്പെട്ടവന്റെ സൂപ്പര്‍മാന്‍

#23

കൊള്ളാം

#24

വല്ലാത്ത ഉറക്കംതന്നെ

#25

ട്രെയിനില്‍ കയറിക്കൂടാനുള്ള തിരക്ക്‌

#26

സൂപ്പര്‍മാര്‍ക്കറ്റിലിരുന്നാണ് വായന

#27

വിരലുകള്‍കൊണ്ടുള്ള അഭ്യാസം

#28

കാല്‍കുലേറ്ററും ചതിക്കും

#29

ഹ, ഹ, ഹ ഇതെങ്ങനെയുണ്ട്‌

#30

ഹൊ... സമ്മതിച്ചു

#31

ഇതിനാണോ മാതൃകാ ക്ലാസ് റൂം എന്നു പറയുന്നത്‌

#32

ഹ, ഹ, ഹ

#33

കാഴ്ച കുറവായതുകൊണ്ടായിരിക്കും ലെന്‍സ് ഉപയോഗിച്ച് നോക്കുന്നത്‌

#34

ട്രെയിനിനു മുന്നില്‍ നിന്നാണ് സെല്‍ഫി

#35

തീപിടിത്തത്തിന്റെ ബാക്ഗ്രൗണ്ടില്‍ ഒരു സെല്‍ഫി. ഇതാണ് ഇന്നത്തെ ലോകം

#36

നല്ല ജോഡി

#37

നല്ല അനുസരണയുള്ള വളര്‍ത്തുനായ

#38

ഫാന്‍സി ഡ്രസ്‌

#39

ഇതെങ്ങനെയുണ്ട്‌

#40

ഫുട്‌ബോള്‍ ആരാധകന്‍

#41

അപാരം തന്നെ

#42

പണക്കാര്‍

#43

ഇതെങ്ങനെയുണ്ട്‌

#44

ഇങ്ങനെയും ഉണ്ട് ചില പൂവാലന്‍മാര്‍

#45

ഇതിലും നല്ലത് നിലത്തു കിടക്കുന്നതല്ലേ

#46

വല്ലാത്ത ഇടിയായിപ്പോയി

#47

മൂക്കിന്റെ കാര്യത്തില്‍ തീരുമാനമായി

#48

ഇതെന്തു വേഷം

#49

തുണിയുടുക്കാതെയാണ് ഒരാള്‍ വെള്ളത്തിലിറങ്ങിയിരിക്കുന്നത്‌

#50

ഇതെങ്ങനെ സാധിക്കുന്നു

#51

ടോയ്‌ലറ്റിരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌

#52

പൂച്ചയ്‌ക്കെന്ത് ബിയര്‍

#53


കടലില്‍ കെട്ടിടമോ

#54

അപാര കപ്പല്‍ തന്നെ

#55

ഇതെങ്ങനെയുണ്ട്‌

#56

കിടിലന്‍

#57

ഇതാ മറ്റൊന്ന്‌

#58

ഇതെന്താ സംഭവം

#59

ഇതെങ്ങനെ സംഭവിച്ചു

#60

സൂപ്പര്‍

#61

കണ്ടാല്‍ ഒറിജിനലാണെന്നു തോന്നും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot