ഐഫോണ്‍ 7 എത്തുക ഇന്റല്‍ പ്രൊസസ്സറുമായി..!

Written By:

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. ഐഫോണുകളില്‍ പുതിയ മറ്റൊരു കമ്പനിയുടെ പ്രൊസസ്സര്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ആപ്പിള്‍.

ഇന്റര്‍നെറ്റില്‍ "കോളിളക്കം" സൃഷ്ടിച്ച ഗ്രാഫിക്‌സ് ജപ്പാനിസ് പെണ്‍കുട്ടി സായാ ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

ആപ്പിളിന്റെ അടുത്ത മോഡലായി കരുതുന്ന ഐഫോണ്‍ 7-ല്‍ ഇന്റല്‍ കമ്പനിയുടെ പ്രൊസസ്സര്‍ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ആപ്പിള്‍

ഇന്റല്‍ കമ്പനിയിലെ ഒരു വിഭാഗം ആപ്പിളിന് വേണ്ടി ജോലി ചെയ്യാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ആപ്പിള്‍

ഇന്റലിന്റെ പ്രധാന എതിരാളികളായ കോല്‍കോമിന് മുകളില്‍ നിര്‍ണായകമായ നേട്ടമായിരിക്കും ഇത്.

 

ആപ്പിള്‍

ആപ്പിളുമായി ഇന്റല്‍ നടത്തിയ ചില മോഡം വിതരണമാണ്, ഇന്റലിന് ഈ കരാര്‍ ലഭിക്കാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

 

ആപ്പിള്‍

നിലവില്‍ ഐഫോണുകളില്‍ കോല്‍കോം 9X45എല്‍ടിഇ പ്രൊസസ്സറാണ് ഉളളത്.

 

ആപ്പിള്‍

എന്നാല്‍ ഇന്റലുമായി പുതിയ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കോല്‍കോമിനെ പൂര്‍ണമായും ആപ്പിള്‍ ഒഴിവാക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

 

ആപ്പിള്‍

അതേസമയം ആപ്പിള്‍ ഇന്റലുമായി നടത്തുന്ന കരാറിനെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The next iPhone may have Intel inside.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot