1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
വിളിക്കാനുളള ഒരു ചെറിയ ഉപകരണം എന്ന നിലയില്‍ നിന്ന് ഫോണുകള്‍ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉദയത്തോടെ കൈയില്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടറുകളായാണ് ഈ ഡിവൈസ് രൂപാന്തരപ്പെട്ടിരിക്കുന്നത്.
ഈ അവസരത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച പ്രായോഗിക ജീവിതത്തില്‍ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെന്നാണ് ഇവിടെ ചിത്രങ്ങളുടെ സഹായത്തോടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
ഒന്നാം ലോക മഹായുദ്ധത്തില്‍ 1916-ല്‍ വടക്കന്‍ ഫ്രാന്‍സില്‍ നിലയുറപ്പിച്ചിരിക്കുന്ന ജര്‍മ്മന്‍ സൈന്യത്തിന്റെ ടെലിഫോണ്‍ സ്‌റ്റേഷന്‍.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
1970-ല്‍ ഫ്രഞ്ച് ഗായകനും, അഭിനേതാവുമായ ജോണി ഹാല്ലിഡേ ഫാളിങ് പോയിന്റ് എന്ന ചിത്രത്തില്‍ ഫോണില്‍ സംസാരിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
ലണ്ടനിലെ തെക്കന്‍ കെന്‍സിങ്ടണിലുളള പ്രിന്‍സസ് ഗേറ്റില്‍ ഇറാന്‍ എംബസിയെ സൈനികമായി വളഞ്ഞു പിടിക്കാനുളള ശ്രമത്തിനിടയില്‍ 1980-ല്‍ പകര്‍ത്തിയ ചിത്രത്തില്‍, ഉദ്യോഗസ്ഥന്‍ മൊബൈലിന്റെ ആദ്യ കാല രൂപം ഉപയോഗിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
1983-ല്‍ എങ്കല്‍വുഡ് ആസ്ഥാനമായ മൊബൈല്‍ ടെലിഫോണ്‍ ഓഫ് കളറാഡൊയുടെ ജനറല്‍ മാനേജര്‍ ബോബ് മാക്‌സ്‌വെല്‍ എഫ്‌സിസി അംഗീകൃത റേഡിയോ ഫ്രീക്വന്‍സിയില്‍ ജോലിക്ക് കാറില്‍ പോകുന്നതിനിടെ ഫോണ്‍ വിളിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
1992 സെപ്റ്റംബര്‍ 25-ന് ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ബില്‍ ക്ലിന്റണ്‍ ന്യൂയോര്‍ക്കില്‍ ബോസ്റ്റണ്‍ മേയര്‍ റേ ഫ്ളിന്നുമായി ചര്‍ച്ച നടത്തുന്നതിനിടെ സെല്‍ ഫോണില്‍ സംസാരിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
ലാസ് വേഗാസിലെ ഷോവെസ്റ്റിനിടയില്‍ 1993-ല്‍ വൂപി ഗോള്‍ഡ്‌ബെര്‍ഗ് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
ഡല്‍ഹിയില്‍ 1997-ല്‍ ഒരു കര്‍ഷകന്‍ കുടുംബത്തോടൊപ്പം കാളവണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്‍ടര്‍ തകര്‍ത്തപ്പെട്ടപ്പോള്‍ ഉയര്‍ന്ന പൊക പടലങ്ങള്‍ നിരീക്ഷിക്കുന്ന യുവതി.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
ലിബിയയിലെ ബെന്‍ ജാവട്ടില്‍ 2011 മാര്‍ച്ച് 25-ന് സര്‍ക്കാര്‍ അധീനതയിലുളള പ്രദേശം പിടിച്ചടക്കിയ ശേഷം വിമത സൈനികന്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു.

1916-ല്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളിലേക്കുളള വളര്‍ച്ച ചിത്രങ്ങളില്‍...!
2012 ഏപ്രില്‍ 10-ന് ഫ്‌ളോറിഡയിലെ ബൊക്കാ റാട്ടനിലുളള അറ്റ്‌ലാന്റിക്ക് യൂണിവേഴ്‌സിറ്റിയില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചിത്രം പകര്‍ത്താന്‍ തിരക്കു കൂട്ടുന്ന കാണികള്‍.

Click it and Unblock the Notifications