വലിയവര്‍ക്ക് എന്തുമാകാമല്ലോ...

Posted By:

സോഷ്യല്‍ മീഡിയകള്‍ വ്യാപകമായതോടെയാണ് പല മാന്യന്‍മാരുടെയും കള്ളത്തരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. മോശമായ ഒരു ഫോട്ടോയോ വീഡിയോയോ മതി. ലോകം മുഴുവന്‍ അത് പ്രചരിക്കാന്‍ നിമിഷങ്ങള്‍ മാത്രം.

അതെന്തായാലും രസകരമായ കുറെ സോഷ്യല്‍ മീഡിയ ഫോട്ടോകളാണ് ഇന്ന് ചുവടെ കൊടുക്കുന്നത്. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കസേര ആരും കൊണ്ടുപോകാതിരിക്കാന്‍ ഇതുതന്നെ മാര്‍ഗം

കഷ്ടംതന്നെ ഇവരുടെ കാര്യം

കിടിലന്‍

ഇതിലും നല്ലത് പാന്റിടാതിരിക്കുന്നതല്ലേ

ഇതെങ്ങനെ

എന്താണാവോ നോക്കുന്നത്‌

കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

കുഞ്ഞുങ്ങളുടെ മുന്നിലാണ് തുണിയുടുക്കാത്ത പെര്‍ഫോമന്‍സ്‌

മുഖം മറയ്ക്കാനാണോ തണ്ണിമത്തന്‍ കമഴ്ത്തിയിരിക്കുന്നത്‌

കൊള്ളാം

കുറ്റം പറഞ്ഞിട്ട് കാര്യമില്ല

നല്ല ടീച്ചര്‍...

ഇതാണ് അമ്മ

എല്ലാവരും ഒരുമിച്ചാണല്ലോ കോട്ടുവാ ഇടുന്നത്‌

ഈ ന്യൂജനറേഷന്‍ പിള്ളേരുടെ കാര്യം

ഇതെന്താ എല്ലാവും ദേഹത്ത് ചെളി പൂശിയിരിക്കുന്നത്‌

ദാ പിന്നെയും ചെളി തേച്ച പോലീസ്‌

കൊള്ളാം

കൊള്ളാം

തലകുത്തിനിന്നും മുടിവെട്ടും

റാംപ് വാക്കിനിടെ അടിതെറ്റിയ മോഡല്‍

ഫ്രിഡ്ജിനെ തണുപ്പിക്കാനായിരിക്കും എ.സി ഫിറ്റ് ചെയ്തിരിക്കുന്നത്‌

സൂപ്പര്‍

ഗുസ്തി

നല്ല ഏര്‍പ്പാട്‌

പൂച്ചയുടെ ഒരു കാര്യം...

കിടിലന്‍

തകര്‍ത്തു

ക്യൂട്ട്‌

സൂപ്പര്‍

സെല്‍ഫി എടുക്കാനുള്ള പുറപ്പാടാ...

കിടിലന്‍

കെ.എഫ്.സിയുടെ സഹോദര സ്ഥാപനമാണോ

ഐ ഫോണ്‍ ഈ രൂപത്തിലും ഇറങ്ങാന്‍ തുടങ്ങിയോ

ഐഡിയ കൊള്ളാം

ഹൊ.. ഇതെങ്ങനെ...

കൊള്ളാം

കൊള്ളാം

ഇതില്‍ റോഡേതാ കടലേതാ....

എന്തെല്ലാം കാണണം

വ്യായാമത്തിനിടയിലെ വിശ്രമം

വലവിരിച്ച് പക്ഷിയെ പിടിക്കുകയാണോ

ഇങ്ങനെയൊരു വാതില്‍ കണ്ടിട്ടുണ്ടോ

പറക്കും മനുഷ്യന്‍

 

 

ഇത് ഒറിജിനല്‍ തന്നെയാണോ

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

കുടചൂടി ഒരു ഫുട്‌ബോള്‍

കിടിലന്‍

നാണമില്ലെങ്കില്‍ എന്തു ചെയ്യാന്‍

ഇസ്ത്രിപെട്ടി വച്ച് വെള്ളം ചൂടാക്കുകയാണ്.... എന്താ ബുദ്ധി

വല്ലാത്ത വീഴ്ചയായിപ്പോയി

സൂപ്പര്‍

ഇതെങ്ങനെയുണ്ട്‌

കോട്ടും സൂട്ടുമിട്ടാലും വായിനോക്കി എന്നും അങ്ങനെത്തന്നെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The social media collection of photos, Photos in Social media, Trending and viral photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot