ഇനിയും കാണാം കുറെ ചിരിക്കാഴ്ചകള്‍!!!
ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും കാണുന്ന കോമഡി ചിത്രങ്ങള്‍ എണ്ണമറ്റതാണ്. ആക്ഷേപ ഹാസ്യവും ചിലരുടെ കോമാളിത്തവുമൊക്കെയായി മനസറിഞ്ഞു ചിരിക്കാനുള്ള വക ഈ ചിത്രങ്ങള്‍ നല്‍കും.
അത്തരത്തിലുള്ള, ഇതുവരെ കാണാത്ത കുറെ ചിരിച്ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

#1
എന്നാലും തലയെങ്ങനെ ഉള്ളില്‍ പോയി

#2
ഇങ്ങനെയാണ് സുഹൃത്തുക്കളായാല്‍

#3
ഒരുമയുണ്ടെങ്കില്‍ ഒറ്റ ബര്‍ഗര്‍ തന്നെ ധാരാളം

#4
ഒരു പെണ്ണിനെ കരപറ്റിക്കാന്‍ എത്രപേരാ...

#5
കിടിലന്‍ ബോട്ടില്‍ ഓപ്പണര്‍

#6
കലക്കി... ഫോട്ടോഗ്രാഫറുടെ ടൈമിംഗും അപാരം

#7
നവവധുവും ചീട്ടുകളിയിലാണല്ലോ...

#8
ഉറക്കം വരാതിരിക്കാനാവും വെള്ളത്തില്‍ കാലിട്ടിരിക്ുന്നത്..

#9
പെയിന്‍്‌റിന്റെ പരസ്യവാചകം പോലെ.. അന്നും ഇന്നും എന്നും ഒരുപോലെ

#10
കള്ളുകുപ്പിക്കു മുകളിലാ ഉറക്കംവരെ

#11
സൂപ്പര്‍

#12
എന്തൊക്കെ കാണണം

#13
ഫോട്ടോഷൂട്ടുകാരണം ഉറക്കം വരുന്നു.

#14
എന്താ മസില്‍

#15
എങ്ങനെ ഇത്ര ഉയരത്തിലെത്തി

#16
ഇതെങ്ങനെയുണ്ട്

#17
ഒന്നൊന്നയുണ്ടല്ലോ മത്സ്യം

#18
എങ്ങനെ കരയ്ക്കു കയറ്റും

#19
മുടിയില്ലെങ്കിലും ഹെയര്‍ കെയര്‍ ഉത്പന്നങ്ങളാണ് വാങ്ങുന്നത്.

#20
വല്ലാത്ത ബുദ്ധിതന്നെ

#21
പബ്ലിക് ടോയ്‌ലറ്റ് എന്നു പറയുന്നത് ഇതിനാണോ

#22
ഇതെങ്ങനെയുണ്ട്

#23
ബോട്ടിലിരുന്നാ അഭ്യാസം

#24
ശരിക്ക് വണ്ടിയോടിക്കാന്‍ പഠിച്ചില്ലെങ്കില്‍ പെട്ടിക്കുള്ളിലാവും എന്ന സന്ദേശം കൂടിയുണ്ട് ഇതില്‍...

#25
എങ്ങനെ സാധിച്ചു ഇങ്ങനെ കിടക്കാന്‍

#26
നല്ല ജോഡി

#27
പുള്ളിക്കാരിയുടെ X ആണോ അവിടെയിരിക്കുന്നത്

#28
പെണ്‍പിള്ളേരോട് അനാവശ്യം പറഞ്ഞാല്‍ അടി പാര്‍സലായി വരും..

#29
അപാര ബുദ്ധിതന്നെ

#30
ഇങ്ങനെയാണോ മനുഷ്യക്കടത്ത് നടത്തുന്നത്

#31
എല്ലാത്തരം വാഹനവുമുണ്ടല്ലോ..

#32
സിഗററ്റ് വലിച്ചതിനുള്ള ശിക്ഷയാണോ ഇത്

#33
ഇങ്ങനെ നോക്കാന്‍ മാത്രം എന്തുണ്ടായി

#34
ഇതെങ്ങനെയുണ്ട്

#35
കത്തി മുറയണമെങ്കില്‍ ഇതെന്താ കല്ലുകൊണ്ടുള്ള ഉള്ളിയാണോ

#36
വയസായാലും പടംപിടുത്തത്തിനു കുറവില്ല

#37
ഇതെങ്ങനെയുണ്ട്

#38
ഇതെന്തു കെട്ടിടം

#39
ഉഗ്രന്‍ ഫോട്ടോ

#40
ഏതോ വലിയ വീട്ടിലെ പയ്യനാണെന്നു തോന്നുന്നു

#41
കിടിലന്‍

#42
അനുഗ്രഹിക്ക് പുരുഷു

#43
ഈ നായ കൊള്ളാമല്ലോ

#44
വിദ്യാഭ്യാസത്തിന് പ്രായമില്ല

#45
സെല്‍ഫി

#46
പ്രണയത്തിനും പ്രായമില്ല

#47
പോലീസ് റോളര്‍സ്‌കേറ്റ്‌സിലാണോ സഞ്ചരിക്കുന്നത്.

#48
കൊള്ളാം

#49
ഇതെങ്ങനെയുണ്ട്

#50
പൂച്ചയുടെ ബാലന്‍സിംഗ് അപാരം

#51
വ്യായാമത്തിനിടെ പത്രം വായന

#52
ന്യൂ ജനറേഷന്‍ അമ്മമാര്‍ ഇത് കാണണം


Click it and Unblock the Notifications








