ഇവരുടെത് വല്ലാത്ത തൊലിക്കട്ടിതന്നെ.. കാണാം ചില ചിരിച്ചിത്രങ്ങള്‍!!!

Posted By:

ചിലരുടെ തൊലിക്കട്ടി അപാരമാണ്. ആരെന്തുപറഞ്ഞാലും അവര്‍ക്കിഷ്ടമുള്ളപോലെ പെരുമാറും. മറ്റുള്ളവരുടെ മുന്നില്‍ കോമാളിവേഷം കെട്ടുകയാണോ എന്നൊന്നും അവര്‍ ചിന്തിക്കാറില്ല.

അത്തരത്തിലുള്ള രസകരമായ കുറെ ആളുകളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. വിവിധ സോഷ്യല്‍ സൈറ്റുകളില്‍ നിന്ന് ലഭിച്ച രസകരമായ കുറെ ചിത്രങ്ങള്‍ ആണ് ഇതെല്ലാം... കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വായ്ക്കകത്താണ് മൈക്‌

സ്വയം വെടിവച്ച് മരിക്കുകയണോ

ദാഹം മാറ്റാന്‍...

സ്വാമിമാരെല്ലാം കൂടി എന്താ മാക് സ്‌റ്റോറില്‍

കുതിരയ്‌ക്കെന്താ എ.ടി.എമ്മില്‍ കാര്യം

പാന്റിപ്പോള്‍ അഴിഞ്ഞുവീഴും

ആരായാലും നോക്കിപ്പോകും

അപാരം തന്നെ

ഭാര്യമാരോട് സ്‌നേഹമുള്ളവര്‍ ഇങ്ങനെയാണ്‌

എയര്‍കണ്ടീഷണറാണല്ലോ ഈ തള്ളിനീക്കുന്നത്‌

ഒരു ഫോട്ടോയെടുക്കാനുള്ള കഷ്ടപ്പാട്‌

മണലിനടിയിലായാലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ പറ്റില്ല..

ലോകകപ്പ് കാഴ്ചകള്‍

സൂപ്പര്‍

കിടിലന്‍

പൂച്ചയുടെ ഗിറ്റാര്‍ വായന

ഒരു കമ്പനി കിട്ടിയിരുന്നെങ്കില്‍

കിടിലന്‍ ബസ് സ്‌റ്റോപ്‌

കിടിലന്‍

മുകളിലാണ് സ്വീമ്മിംഗ് പൂള്‍

ആരുടെയും ശല്യമുണ്ടാവില്ല..

കൊള്ളാം

ആത്മഹത്യ ചെയ്യാനുള്ള പുറപ്പാടാണോ

കിടിലന്‍

കടലിനടിയിലെ കാഴ്ച

തുറക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ

നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ കാര്യത്തില്‍ തീരുമാനമായി

ടോയ്‌ലറ്റിലാണെങ്കിലും മൊബൈല്‍ ഫോണ്‍ ഒഴിവാക്കില്ല.

ശരീരമാസകലം ആയല്ലോ...

ഈ കളി കൊള്ളാം

പ്രതീകാത്മകമാണ് ചിത്രം

സര്‍ദാര്‍ജി ഫലിതങ്ങളില്‍ പെടുത്താം

ലഹരിയില്‍ ഒരു സെല്‍ഫി

അഭ്യാസം

തടി കൂടിയാലുള്ള കുഴപ്പമാണ്.

സെല്‍ഫി

അടുക്കളയിലെ യോഗ

റെയില്‍പാളത്തിലും യോഗ

ഇതെങ്ങനെയുണ്ട്‌

യോഗ

സൂക്ഷിക്കണം.. കൈയില്‍ തോക്കാണ്‌

എല്ലാവരുഗ കൂടി ഇപ്പോള്‍ വെള്ളത്തില്‍ വീഴും

കൊള്ളാം

ഒരു ഈച്ചയെ കണ്ടതിന്റെ വെപ്രാളമാ

വെള്ളപ്പൊക്കം

ഇങ്ങനെയാണ് ചാനല്‍ അഭിമുഖങ്ങളില്‍ പലരും സംസാരിക്കുന്നത്‌

കടല്‍ക്കാഴ്ചകള്‍

ഇതെങ്ങനെയുണ്ട്‌

കുതിരയ്‌ക്കെന്താ പെട്രോള്‍ പമ്പില്‍

ഇത് കലക്കി

ഫോട്ടോ ബോംബിംഗ്‌

കലക്കി

അപാരം തന്നെ


സൂപ്പര്‍

വല്ലാത്ത ക്രൂരതതന്നെ

ലാപ്‌ടോപില്‍ ജോലിചെയ്യാനാണെങ്കില്‍ തീയറ്ററില്‍ വരണോ

ഇതെങ്ങനെ സംഭവിച്ചു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot