ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍

By Super

Next »

« Previous

അയണ്‍മാന്‍ 3

ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍

എങ്ങനെയൊക്കെ പടച്ചുവിട്ടാലും ബോക്‌സ് ഓഫീസില്‍ നിന്ന് കോടികള്‍ വാരാന്‍ ശേഷിയുള്ള ചിത്രമാണ് അയണ്‍മാന്‍. ചരത്രമാവര്‍ത്തിയ്ക്കാന്‍ ഈ മാര്‍വെല്‍ കോമിക്‌സ് കഥാപാത്രം വീണ്ടും വരികയാണ്. അയണ്‍മാന്‍ 3ലും ടോണി സ്റ്റാര്‍ക്ക് തന്നെയാണ് നായകനാകുന്നത്.വീണ്ടുമൊരു യുദ്ധം. പുത്തന്‍് സ്യൂട്ടുമായി അയണ്‍മാന്‍ 3, ഈ മേയില്‍ പുരത്തിറങ്ങും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X