ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍
oi
-Staff
By Super

Next »

« Previous

ആദം സ്ട്രേഞ്ച്

ഡിസി കോമിക്സ് സൃഷ്ടിച്ച മറ്റൊരു സൂപ്പര്‍ ഹീറോയാണ് ആഡം സ്ട്രേഞ്ച്. ഇതേ ഡിസി കോമിക്സ് തന്നെയാണ് സൂപ്പര്‍മാന്റെയും, ബാറ്റ്മാന്റെയുമൊക്കെ സൃഷ്ടാക്കള്‍. റാന്‍ എന്ന അന്യഗ്രഹത്തിലെത്തുന്ന സ്ട്രേഞ്ച് അവിടെയുള്ള ഒരു സുന്ദരി രാജകുമാരിയുമായി പ്രണയത്തിലാകുന്നു. ആ ഗ്രഹത്തെ പുറംലോകത്ത് നിന്നുമുള്ള ഭീഷണികളില്‍ നിന്നെല്ലാം ചെറുക്കുന്നത് സ്ട്രേഞ്ചാണ്. ഇങ്ങനെ പോകുന്ന കഥയില്‍ സംഭവബഹുലമായ നിരവധി രംഗങ്ങളും, ആക്ഷനും കാണാന്‍ സാധിയ്ക്കും. ലിയനാര്‍ഡോ ഡികാപ്രിയോ നിര്‍മ്മിയ്ക്കുന്ന ഈ ചിത്രം 2013 അവസാനമോ, 2014 തുടക്കത്തിലോ പുറത്തിറങ്ങും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications