ഈ വര്‍ഷം വരാന്‍ പോകുന്ന ടോപ് 5 സൂപ്പര്‍ ഹീറോ സിനിമകള്‍
oi
-Staff
By Super

Next »

« Previous

ദ വോള്‍വറൈന്‍

ശരിയ്ക്കും എക്സ് മെന്‍ ശ്രേണിയിലെ ഏഴാമത്തെ ചിത്രമാണ് വോള്‍വറൈന്‍. ജെയിംസ് മാംഗോള്‍ഡ് ആണ് ഇത്തവണ സംവിധായകന്. നായകന് നമ്മുടെ ഹ്യൂ ജാക്ക്മാന് തന്നെയാണ്. എക്സ്മെന്‍ കഥാപാത്രവും മാര്‍വെല്‍ കോമിക്സിന്റെ സൃഷ്ടിയാണ്. 2000ലാണ് ആദ്യത്തെ എക്സ്മെന്‍ ചിത്രം പുറത്തിറങ്ങിയത്. എക്സ്മെന്‍ 3യുടെ ബാക്കി കഥയുമായിട്ടായിരിയ്ക്കും വോള്‍വറൈന്‍ എത്തുക. ഈ ജൂലൈ 26 ആണ് റിലീസ് തീയതി.

Next »

« Previous

Comments
More from GizBot
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications