വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ ആസ്വദിക്കാവുന്ന തീം പാര്‍ക്ക് 2016-ല്‍...!

Written By:

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള വിസ്മയകരമായ ലോകങ്ങള്‍ ഇനി നിങ്ങള്‍ക്കും ആസ്വദിക്കാം.

വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ആസ്വദിക്കാവുന്ന തീം പാര്‍ക്ക് 2016-ല്‍

അമാനുഷിക ആയുധങ്ങള്‍ കൊണ്ട് പോരാടാനും ആരേയും തൊല്‍പ്പിക്കാനുളള ശക്തി നേടാനും സാധിക്കുന്ന ഒരു അല്‍ഭുത ലോകമാണ് വരാനിരിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചാണ് ഈ അല്‍ഭുത ലോകത്തേക്ക് പ്രവേശിക്കേണ്ടത്.

വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ആസ്വദിക്കാവുന്ന തീം പാര്‍ക്ക് 2016-ല്‍

സാധാരണ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഒരു മുറിയ്ക്കുളളില്‍ ഇരുന്ന ഗെയിം കളിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യവും ടെക്‌നോളജിയും സംയോജിപ്പിച്ചുള്ള അത്ഭുതലോകമാണ് ഇനി നിങ്ങളെ തേടിയെത്തുക.

ഈ തിം പാര്‍ക്ക് ഒരുക്കുന്നത് യൂട്ടാ ആസ്ഥാനമായുളള കമ്പനി വോയിഡ് ആണ്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളുമായാണ് ഈ ലോകത്തേക്ക് പ്രവേശിക്കുക. 2016-ല്‍ ആദ്യ തീം പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ആസ്വദിക്കാവുന്ന തീം പാര്‍ക്ക് 2016-ല്‍

പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വികസിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് വോയിഡ് പുറത്തിറക്കിയ വിസ്മയാഹവമായ വീഡിയോ കാണുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
The Void Virtual Reality Theme Park To Open In Summer 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot