2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

Written By:

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ഏറ്റവും ശക്തിമത്തായ മനുഷ്യന്‍ തുടങ്ങിയവരെക്കുറിച്ചുളള വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് കോടിപതികള്‍ ആരൊക്കെയാണ് എന്നാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്ന രാജ്യങ്ങള്‍...!

ബില്‍ ഗേറ്റ്‌സും, മാര്‍ക്ക് സക്കര്‍ബര്‍ഗും അടക്കം മറ്റുളള ടെക് കോടീശ്വരന്മാരെ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ ബില്‍ ഗേറ്റ്‌സ് 79.3 ബില്ല്യണ്‍ യുഎസ് ഡോളറോട് കൂടി കമ്പ്യൂട്ടര്‍ ലോകത്തെ ഈ കുലപതി അനായാസം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഒറാക്കിള്‍ കോര്‍പറേഷന്‍ മുന്‍ സിഇഒ
ആസ്ഥി: 54 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ആമസോണ്‍ സ്ഥാപകന്‍
ആസ്ഥി: 34.8 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഫേസ്ബുക്ക് സഹ സ്ഥാപകന്‍
ആസ്ഥി: 33.4 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഗൂഗിള്‍ സഹ സ്ഥാപകന്‍
ആസ്ഥി: 29.7 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

അലിബാബാ ഗ്രൂപ്പ് സ്ഥാപകന്‍
ആസ്ഥി: 22.7 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

മൈക്രോസോഫ്റ്റ് മുന്‍ സിഇഒ
ആസ്ഥി: 21.5 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ആപ്പിള്‍ മുന്‍ സിഇഒ
ആസ്ഥി: 19.5 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

വിപ്രൊ ചെയര്‍മാന്‍
ആസ്ഥി: 19.1 ബില്ല്യണ്‍ യുഎസ് ഡോളര്‍

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഡെല്‍ കമ്പനിയുടെ സ്ഥാപകന്‍
ആസ്ഥി: 19.2 ബില്ല്യണ്‍ യുഎസ് ഡോളര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The World's 10 Richest Tech Billionaires of 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot