ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കൃത്രിമ മനുഷ്യന്‍
റെകസിന് ഒരു സാധാരണ മനുഷ്യന്റെ മുഖം മാത്രമല്ല അവയവങ്ങളുമുണ്ട്. അവയില്‍ തന്നെ ഭംഗിയായി ചലിയ്ക്കുന്ന കൈകാലുകളാണ് ഏറ്റവും വലിയ പ്രത്യേകത. പറഞ്ഞു വരുന്നത് ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കൃത്രിമ മനുഷ്യനെക്കുറിച്ചാണ്. റെക്‌സ് എന്നാണ് ഈ കൃത്രിമ മനുഷ്യന്റെ പേര്.
ബ്രിട്ടീഷ് റോബോട്ടിസിസ്റ്റ് ഡിസൈനര്‍മാര്‍ രൂപം നല്‍കിയ ഈ റോബോട്ട് മനുഷ്യന് 2 മീറ്റര്‍ ഉയരമുണ്ട്. ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ മാര്‍ച്ച് 11 വരെ പൊതുദര്‍ശനത്തിനുണ്ടാകും റെക്‌സ്.

റെക്‌സ്- ആദ്യത്തെ സമ്പൂര്‍ണ്ണ കൃത്രിമ മനുഷ്യന്‍

Comments
Best Mobiles in India
Story first
published: Monday, February 11, 2013, 11:48 [IST]

Click it and Unblock the Notifications