ശക്തമായ ഇന്റര്‍നെറ്റ് സാന്നിധ്യമുളള ലോകത്തെ 10 നഗരങ്ങള്‍...!

ഇന്റര്‍നെറ്റ് ലഭ്യത ഇപ്പോള്‍ വികസനത്തിന്റെ അളവുകോലായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എത്ര മികച്ച രീതിയില്‍ ഒരു പ്രദേശത്ത് ഇന്റര്‍നെറ്റ് ലഭിക്കുന്നുവോ, അത്ര മികച്ചതാണ് അവിടത്തെ ആശയവിനിമയ സംവിധാനം എന്ന് ചുരുക്കം.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

അടുത്ത പതിറ്റാണ്ടുകള്‍ ഇന്റര്‍നെറ്റിന്റേത് എന്ന് വിലയിരുത്തപ്പെടുമ്പോള്‍, ഇന്നേ അവ കൈവരിച്ച രാജ്യങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

സൗത്ത് കൊറിയയിലെ ഏറ്റവും വലിയെ മെട്രോകളില്‍ ഒന്നായ ഇവിടെ അനസ്യൂതമായ വൈ-ഫൈ, മീഡിയാ പോളുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

നഗരത്തിലെ മാസ് ട്രാന്‍സിറ്റ് റെയില്‍വേ സ്‌റ്റേഷനിലടക്കം ചൈനയുടെ ഫ്രാഗ്രന്റ് ഹാര്‍ബര്‍ സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

മിതമായ വിലയില്‍ മികച്ച വൈ-ഫൈ വേഗത ടോക്കിയോ നിവാസികള്‍ക്ക് ലഭിക്കുന്നു.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

മലേഷ്യയില്‍ നിന്ന് വിഭജിച്ച കാലം മുതല്‍ തന്നെ, സിംഗപൂര്‍ ഒരു സാങ്കേതികത വളര്‍ത്തുന്ന നഗരം എന്ന രീതിയില്‍ കുതിക്കുകയാണ്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിന് ആതിഥ്യം വഹിച്ച ഈ നഗരം ഓരോ കൊല്ലം കഴിയുന്തോറും സാങ്കേതികതയുടെ തുരുത്ത് ആയി കൊണ്ടിരിക്കുകയാണ്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

സൗജന്യ വൈ-ഫൈകള്‍ അനുവദിക്കുന്നതോടൊപ്പം, നഗരങ്ങള്‍ തമ്മില്‍ ഇന്റര്‍നെറ്റ് ബന്ധിതമാകാന്‍ മികച്ച ശ്രമമാണ് ഇവിടെ നടക്കുന്നത്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

മൈക്രോസോഫ്റ്റിന്റെയും, ആമസോണിന്റേയും ഗൃഹങ്ങളുളള ഇവിടെ, യുഎസ്സിലെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് ലഭിക്കുന്നത്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വ്യാപനം നടക്കുന്ന നഗരമാണ് ഇത്.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കണക്കെടുത്താല്‍, ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാണ് സ്‌റ്റോക്ക്‌ഹോം.

ഇന്റര്‍നെറ്റ് ലഭ്യതയില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന രാജ്യങ്ങള്‍....!

2010-ല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ പൗരന്റെ നിയമപരമായ അവകാശമാക്കി മാറ്റിയ ലോകത്തെ ആദ്യത്തെ രാജ്യമായി ഫിന്‍ലാന്‍ഡ് മാറി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
The world's most connected, innovative cities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot