ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടങ്ങിയ കാലത്ത് ഇങ്ങനെയായിരുന്നു...!

Written By:

ലോകത്തിലെ ഏറ്റവും ജനകീയമായ വെബ്‌സൈറ്റുകള്‍ എങ്ങനെയാവും അത് തുടങ്ങിയ കാലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുക? പിക്‌സലുകള്‍ നിറഞ്ഞ അവ്യക്തമായ വെബ്‌സൈറ്റുകളുടെ കാലം കഴിഞ്ഞു എന്ന് വിലയിരുത്താം.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

ഇന്ന് തരംഗമായ വെബ്‌സൈറ്റുകള്‍ ഒരു കാലത്ത് എങ്ങനെയായിരുന്നുവെന്ന് അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

മാക്ക് ഒഎസ് 8 അവതരിപ്പിച്ച 1996-ല്‍ നിന്ന് ആപ്പിള്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

പിയറി ഒമിഡ്‌യാര്‍ 1995-ല്‍ സമയം കളയാന്‍ ആരംഭിച്ച ഈബേ ഇന്ന് 40 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള കമ്പനിയാണ്.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

ഹാര്‍വാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ആരംഭിച്ച ഫേസ്ബുക്ക് ഇന്ന് 1.5 ബില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്നു.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

2004-ല്‍ ആരംഭിച്ച ഫ്ളിക്കറില്‍ 2013 ആയപ്പോഴേക്കും എല്ലാ ദിവസവും 3.5 മില്ല്യണ്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്ന സൈറ്റായി മാറി.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

1996-ലെ ചാര നിറമുളള പശ്ചാത്തലത്തില്‍ നിന്ന് ഗൂഗിള്‍ പൂര്‍ണ്ണമായ വെളള നിറത്തിലേക്ക് ചുവട് മാറി.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

പേപാലിലും, യാഹുവിലും ജോലി ചെയ്ത ജീവനക്കാര്‍ കാലിഫോര്‍ണിയയില്‍ ആരംഭിച്ച ലിങ്ക്ഡ്ഇന്‍ ഇന്ന് 20 ഭാഷകളില്‍ ലഭ്യമാണ്.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തില്‍ 2006-ലാണ് ട്വിറ്റര്‍ ആരംഭിക്കുന്നത്.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

യുആര്‍എല്ലുകള്‍ പട്ടികപ്പെടുത്തുന്ന ഒരു സൈറ്റ് എന്ന നിലയില്‍ നിന്ന് 2013-ല്‍ യുഎസ്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയിലേക്ക് യാഹൂ വളര്‍ന്നു.

ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടക്ക കാലത്ത് ഇങ്ങനെയായിരുന്നു...!

കാലിഫോര്‍ണിയയില്‍ മൂന്ന് പേപാല്‍ ജീവനക്കാര്‍ ആരംഭിച്ച യൂട്യൂബ് 2006-ല്‍ ഗൂഗിള്‍ 1.07 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
the world's most popular websites looked like on the day they launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot