128ജിബി ഭീമന്‍ മെമ്മറിയുമായി ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ഡ്രൈവ്...!

Written By:

യുഎസ്ബി പോര്‍ട്ടിലൂടെ കമ്പ്യൂട്ടറിനും, ലാപ്‌ടോപ്പിനും 128ജിബി വരെ മെമ്മറി വികസിപ്പിക്കാന്‍ ഇനി സാധിക്കും. ഇത്തരത്തിലുളള ഫ്ളാഷ് ഡ്രൈവുമായി എത്തിയിരിക്കുന്നത് സാന്‍ഡിസ്‌ക് ആണ്.

128ജിബി ഭീമന്‍ മെമ്മറിയുമായി ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ഡ്രൈവ്

ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി 3.0 ഫ്ളാഷ് ഡ്രൈവാണ് ഇതെന്നാണ് കമ്പനിയുടെ അവകാശം. ക്യാപ് ഇല്ലാതെ ഇതിന്റെ നീളം .35എംഎം, വീതി .63എംഎം എന്നിങ്ങനെയാണ്.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

128ജിബി ഭീമന്‍ മെമ്മറിയുമായി ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ഡ്രൈവ്

യുഎസ്ബി പോര്‍ട്ടില്‍ ഇത് പ്ലഗ് ചെയ്താല്‍, തീരെ ചെറുതായതിനാല്‍ ഡിവൈസിന്റെ ശരീരത്തോട് ചേര്‍ന്ന് ഇത് സ്ഥിതിചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തുമ്പോള്‍...!

128ജിബി ഭീമന്‍ മെമ്മറിയുമായി ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ഡ്രൈവ്

നോട്ട്ബുക്ക്, ടാബ്ലറ്റ്, കാര്‍ ഓഡിയോ തുടങ്ങിയവയ്ക്ക് ആവശ്യമായ മെമ്മറി നല്‍കുകയാണ് ഈ യുഎസ്ബി ഡ്രൈവിന്റെ ലക്ഷ്യം. പക്ഷെ വിലയുടെ കാര്യത്തില്‍ ഈ പെന്‍ഡ്രൈവ് ഭീമനാണ്. 119 ഡോളറാണ് നിലവില്‍ ഇതിന്റെ വില.

Read more about:
English summary
The world's smallest flash drive just got smaller.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot