ഐസുകട്ടയും ഇനി 3 ഡിയില്‍... ചരിത്ര സ്മാരകങ്ങള്‍ മദ്യത്തില്‍ 'മുങ്ങും'...

By Bijesh
|

3 ഡി പ്രിന്റിംഗ്, 3 ഡി പെയിന്റിംഗ് എന്നെല്ലാം നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ 3 ഡി ഐസ്‌കട്ട കണ്ടിട്ടുണ്ടോ...അതായത് വിവിധ ചരിത്ര സ്മാരകങ്ങളുടെയും മനുഷ്യരുടെയും ഒക്കെ രൂപത്തിലുള്ള ത്രിമാന ഐസ് ക്യൂബുകള്‍... മദ്യം തണുപ്പിക്കുന്നതിനായി ജപ്പാനിലെ സുന്റോറി എന്ന മദ്യക്കമ്പനി പരസ്യ ഏജന്‍സിയായ TBWA/Hakuhodo യുമായി ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

 

ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ 3 ഡി ഐസ്‌കട്ടകള്‍ വരുന്നത്. 3 ഡി ഓണ്‍ റോക്‌സ് എന്നാണ് ഈ ത്രമാന ഐസ് കട്ടകള്‍ക്ക് പേരിട്ടിരിക്കുന്നത്. മദ്യപിക്കുന്നവര്‍ ഗ്ലാസില്‍ സാധാരണയായി ഇടുന്ന ഐസ്‌ക്യൂബുകള്‍ക്കു പകരമാണ് ഇവ ഉപയോഗിക്കുന്നത്. അതായത് ഇനി താജ് മഹലും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുമെല്ലാം മദ്യത്തില്‍ മുങ്ങുമെന്നര്‍ഥം.

ഇത് എങ്ങനെയാണെന്ന് കൂടുതല്‍ വ്യക്തമാകണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

#1

വിവിധ ചരിത്ര സ്മാരകങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയുമെല്ലാം രൂപത്തിലുള്ള ഐസ് ക്യൂബുകളാണ് ഒരുക്കിയിട്ടുള്ളത്.

#2

#2

മറ്റൊരു 3 ഡി ഐസ് ക്യൂബ്‌

#3

#3

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

#4
 

#4

മത്സ്യത്തിന്റെ രൂപത്തിലും ഐസ് കട്ട

#5

#5

റോക്കറ്റ് ഐസ് ക്യൂബ്‌

#6

#6

3 ഡി ഐസ് ക്യൂബ്

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X