ബ്രാന്‍ഡ് മൂല്യത്തില്‍ സാംസങ്ങിനെ ബഹുദൂരം പിന്നിലാക്കി ആപ്പിള്‍ ഒന്നാമത്

Posted By:

ലോകത്തില്‍ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ആപ്പിള്‍തന്നെ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുന്നു. വിവിധ കമ്പനികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വരുമാനവും വിപണിയിലെ പ്രാധാന്യവും അടിസ്ഥാനമാക്കി ഫോബ്‌സ് നടത്തിയ കണക്കെടുപ്പിലാണ് ആപ്പിള്‍ ഒന്നാമതെത്തിയത്. നേരത്തെ ഇന്റര്‍ബ്രാന്‍ഡ്‌സ് വെബ്‌സൈറ്റിന്റെ കണക്കെടുപ്പിലും ആപ്പിള്‍ തന്നെയായിരുന്നു ഒന്നാമത്.

മൈക്രോസോഫ്റ്റ്, കൊകകോള എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 104.3 ബില്ല്യന്‍ ഡോളറാണ്. ഒരു വര്‍ഷം കൊണ്ട് 20 ശതമാനമാണ് വര്‍ദ്ധിച്ചത്. പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം പിടിച്ച മറ്റു കമ്പനികളും അവയുടെ ബ്രാന്‍ഡ് മൂല്യവും ചുവടെ കൊടുക്കുന്നു.

ബ്രാന്‍ഡ് മൂല്യത്തില്‍ സാംസങ്ങിനെ ബഹുദൂരം പിന്നിലാക്കി ആപ്പിള്‍ ഒന്നാമ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot