ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

Written By:

സാങ്കേതികതയുടെ ഈ കുത്തൊഴുക്കില്‍ പണ്ടുണ്ടായിരുന്ന പല ഗാഡ്ജറ്റുകളും വിസ്മൃതിയിലാണ്ടു പോകുകയാണ്. കാസെറ്റുകള്‍ക്ക് കോമ്പാക്ട് ഡിസ്കുകള്‍ പകരക്കാരനായതും, ടെലിഫോണുകളെ സ്മാര്‍ട്ട്ഫോണുകള്‍ തൂത്തെറിഞ്ഞതും നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

അവിശ്വസനീയമായ 10 ചാര ഉപകരണങ്ങള്‍....!

ടെക്നോളജിയുടെ ഈ മഹാ പ്രവാഹത്തില്‍ സമീപ ഭാവിയില്‍ ഇല്ലാതാകുമെന്ന് കരുതുന്ന ഒരുപിടി ഗാഡ്ജറ്റുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളെ അടിമപ്പെടുത്തി എന്നതിന്റെ പത്ത് ലക്ഷണങ്ങള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

സ്മാര്‍ട്ട്ഫോണുകള്‍ മികച്ച ക്യാമറകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയതോടെ ചെറിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഭാവിയില്‍ ഈ ഡിവൈസുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ അല്‍ഭുതപ്പെടേണ്ടി വരില്ല.

ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

ഏത് തരത്തിലുളള ഫയലുകളും ഓണ്‍ലൈന്‍‌ ആയി സംഭരിക്കാന്‍ സാധിക്കുകയും, അവ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ആക്സസ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന ക്ലൌഡ് കമ്പ്യൂട്ടിങ് വ്യാപകമാകുന്നതോടെ ഹാര്‍ഡ് ഡ്രൈവുകള്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ട്.

ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

ഡിവിഡികളും സിഡികളും മീഡിയാ പ്ലയറില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇതിനോടകം അപൂര്‍വമായി വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

വിന്‍ഡോസ് 10-ലെ കോര്‍ട്ടാനാ, ഐഒഎസ് ഡിവൈസുകളിലെ സിരിസ ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ നൌ തുടങ്ങി ശബ്ദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമാകുന്നതോടെ കീബോര്‍ഡില്‍ ടൈപ് ചെയ്യുന്ന സമ്പ്രദായം പതുക്കെ നിലയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഭാവിയില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 5 പ്രശസ്ത ഗാഡ്ജറ്റുകള്‍

കാര്‍ ഡാഷ്ബോര്‍ഡില്‍ കീകള്‍ പ്ലഗ് ചെയ്യാതെ തന്നെ കാറിന്റെ എഞ്ചിന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും സാധിക്കുന്ന കാര്‍ കീകള്‍ ഇതിനോടകം രംഗപ്രവേശം ചെയ്ത് കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
These 5 Popular Gadgets May Disappear Soon In Few Years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot