Just In
- 14 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 17 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 18 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
- 20 hrs ago മോട്ടറോളയുടെ 2 പുതിയ ഫോണുകളെത്തി, ഒന്ന് ദുൽഖർ ആണെങ്കിൽ മറ്റത് ഫഹദ് ആണ്! രണ്ടും അടിപൊളി
Don't Miss
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മനുഷ്യന്റെ പണികളയാന്‍ വരുന്ന യന്ത്രങ്ങള്‍!!!
സാങ്കേതികവിദ്യ മനുഷ്യ ജീവിതം സുഗമമാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. നിത്യ ജീവിതത്തിലെ ആയാസകരമായ പലതും ലളിതമാക്കാന്‍ ടെക്നോളജിക്കു സാധിച്ചു. അതില്‍ ഏറ്റവും പ്രധാനമാണ് റോബോട്ടുകളുടെ കണ്ടുപിടുത്തം.
മനുഷ്യന് ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാന്‍ ഇന്ന് റോബോട്ടുകള്‍ക്കു സാധിക്കും. ഉദാഹരണത്തിന് ജപ്പാനില്‍ ബാറില്‍ മദ്യം വിളമ്പുന്ന യന്ത്രമനുഷ്യന് വരെയുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്ന ഡ്രോണുകളും ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുമൊക്കെ ഇതിന്റെ വകഭേദങ്ങള്തന്നെ.
പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭാവിയില്‍ ഈ റോബോട്ടുകള്‍ മനുഷ്യനുതന്നെ ദോഷകരമാവുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് സാധാരണ മനുഷ്യന് ചെയ്യുന്ന മിക്ക ജോലികളും 2029 ആവുമ്പോഴേക്കും യന്ത്രമനുഷ്യര്‍ ഏറ്റെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉള്ള സ്ഥിതിവിശേഷം ചിന്തിച്ചുനോക്കു.
എന്തായാലും താമസിയാതെ മനുഷ്യന്റെ പണികളയുന്ന യന്ത്രസംവിധാനങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം.
{photo-feature}
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470