ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

Written By:

സാങ്കേതിക ലോകത്തെ അധിപനാണ് ഗൂഗിള്‍. മനുഷ്യരെ ഞെട്ടിപ്പിക്കുന്ന പല ശാസ്ത്ര പദ്ധതികള്‍ക്കുമാണ് ഗൂഗിള്‍ വഴി തുറന്നിടുന്നത്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

ഗൂഗിളിന്റെ പ്രശസ്തമായ പദ്ധതികളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ 2005 മുതല്‍ പണി പുരയിലാണ്. ഈ കാര്‍ നിര്‍മ്മിക്കുന്നതിന് യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സില്‍ വന്‍ തുക ഗ്രാന്റായി ഗൂഗിളിന് ലഭിച്ചു.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ബഹിരാകാശത്ത് നിന്ന് ഇന്റര്‍നെറ്റ് ഭൂമിയിലേക്ക് പ്രവഹിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പദ്ധതിക്ക് ഗൂഗിള്‍ പേരിട്ടിരിക്കുന്നത് പ്രൊജക്ട് ലൂണ്‍ എന്നാണ്.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കി ഡയബറ്റിക്‌സ് തിട്ടപ്പെടുത്തുന്ന ഈ പദ്ധതിക്ക് സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ഗൂഗിള്‍ ലൈവ്‌ലി എന്ന ഈ പദ്ധതി വെബിനെ അടിസ്ഥാനമാക്കിയുളള വെര്‍ച്ച്യുല്‍ കമ്മ്യൂണിറ്റി സ്‌പേസ് ആണ്.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ഭൂമിയെ 3-ഡി സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെ മനസ്സിലാക്കാന്‍ ഗൂഗിളിന്റെ ഈ വ്യര്‍ച്ച്യുല്‍ മാപ് സഹായിക്കുന്നു.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ഉപയോക്താക്കളുടെ ഇച്ഛാനുസരണം അവരുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന പ്രൊജക്ട് എറാ എന്ന ഈ പദ്ധതി ഹാര്‍ഡ്‌വയര്‍ അപ്‌ഡേറ്റുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് അധികാരം നല്‍കുന്നു.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

ഡിസീസ് ഡിറ്റക്ടിങ് പില്‍ എന്ന ഈ പദ്ധതി ഉപയോഗിച്ച് ഗുളിക കഴിക്കുമ്പോള്‍ തത്സമയം തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചുളള ഡാറ്റാ ലഭിക്കുന്നതിനാല്‍ രോഗം വരാതെ തടയുന്നതിനുളള സാധ്യതകളുണ്ട്.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

കാറ്റിന്റെ ഊര്‍ജം ഉപയോഗിച്ച് ചിലവ് കുറഞ്ഞ നവീകരിക്കാവുന്ന ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന ഈ പദ്ധതിയുടെ പേര് ഫ്‌ളൈയിങ് വിന്‍ഡ് ടര്‍ബൈന്‍സ് എന്നാണ്.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

2011-ല്‍ ലോഞ്ച് ചെയ്ത ഗൂഗിള്‍+ പദ്ധതിയില്‍ ഒരു മാസം അര ബില്ല്യ്ണ്‍ ആളുകള്‍ ഉപയോഗിക്കുന്നു.

ഗൂഗിള്‍ നെഞ്ചൂക്കോടെ അവതരിപ്പിക്കുന്ന 10 പദ്ധതികള്‍ ഇതാ...!

2004-ല്‍ ആരംഭിച്ച ഈ പദ്ധതി ലക്ഷകണക്കിന് പുസ്തകങ്ങളെ ഡിജിറ്റലൈസ് ചെയ്യാനുളള ഉദ്യമമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
These Are Google’s 10 Boldest Projects Ever.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot