മടക്കാം, ഒടിക്കാം, നിലത്തുവീണാല്‍ പൊട്ടില്ല; ഇതാണ് ഭാവിയുടെ സാങ്കേതികവിദ്യ

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയത് കര്‍വ്ഡ് ഡിസ്‌പ്ലെ ഫോണുകളാണ്. സാംസങ്ങ് തുടക്കമിട്ട ഈ പരീക്ഷണം എല്‍.ജിയും ആവര്‍ത്തിച്ചു. ഇപ്പോള്‍ ആപ്പിളും ഇതേ പാതയിലാണെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടുതീരുന്നില്ല കാര്യങ്ങള്‍. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചുരുട്ടിമടക്കി കൊണ്ടുനടക്കാവുന്നതും നിലത്തുവീണാല്‍ പൊട്ടാത്തതും സുതാര്യമായതുമായ ഫോണുകളും പണിപ്പുരയിലാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല, ടെലിവിഷനിലും വിപ്ലവം നടന്നുകൊണ്ടിരിക്കുന്നു. അടുത്തകാലം വരെ ഫ് ളാറ്റ് സ്‌ക്രീനായിരുന്നു തരംഗമെങ്കില്‍ ഇപ്പോള്‍ കോണ്‍കേവ് സ്‌ക്രീന്‍ ടി.വികളാണ് ഇറങ്ങുന്നത്.

എന്തായാലും വ്യത്യസ്തമായ സാങ്കേതികതയുമായി ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന ഏതാനും ഉപകരണങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതില്‍ പലതും പരീക്ഷണാടിസ്ഥാനത്തില്‍ ചില കമ്പനികള്‍ പുറത്തിറക്കിക്കഴിഞ്ഞു. എങ്കിലും വിപണിയില്‍ വ്യാപകമായിട്ടില്ല.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മടക്കാം, ഒടിക്കാം, നിലത്തുവീണാല്‍ പൊട്ടില്ല; ഇതാണ് ഭാവിയുടെ സാങ്കേതികവ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot