Just In
- 14 min ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 8 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 10 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 23 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇതാണ് ഫോട്ടോ ബോംബിംഗ്... കണ്ടാല്‍ തകര്‍ന്നുപോകും!!!
എന്താണ് ഫോട്ടോ ബോംബിംഗ്. ഒരുതരത്തിലുള്ള ആക്രമണം തന്നെയാണ് ഇത്. ഫോട്ടോയെ വികൃതമാക്കാനാണെന്നുമാത്രം. അതായത് ഒരു ഫോട്ടോയെടുക്കുമ്പോള്‍ അറിഞ്ഞോ അറിയാതായോ അതില്‍ അനാവശ്യ വ്യക്തികളോ രൂപങ്ങളോ കടന്നുകൂടുന്നതിനെയാണ് ഫോട്ടോ ബോംബിംഗ് എന്നു പറയുന്നത്.
ചിലര്‍ മനപൂര്‍വവും ചിലര്‍ അല്ലാതെയും ഇത്തരത്തില്‍ ചിത്രത്തിന്റെ ഭംഗി നശിപ്പിക്കാന്‍ ക്യാമറ ഫോക്കസ് ചെയ്യുന്നിടത്ത് കയറിക്കൂടാറുണ്ട്. ചില രാഷ്ട്രീയക്കാരെ പോലെ. എന്തായാലും അത്തരത്തിലുള്ള ചില ഫോട്ടോ ബോംബിംഗുകള്‍ ചുവടെ കൊടുക്കുന്നു.

#1
ഈ ഫോട്ടോയില്‍ പിന്നില്‍ ഒരു വൃദ്ധന് കടന്നുകൂടി

#2
നന്നായി പോസ് ചെയ്തതാ. ഇടയ്ക്ക് ഒരുത്തന് കയറി.

#3
അബദ്ധത്തിലാണെങ്കിലും ഫോട്ടോയുടെ ഭംഗിപോയി

#4
പിന്നിലെ കാറിലുള്ള പയ്യന്മാരെ കണ്ടില്ലേ

#5
പിന്നില്‍ ഒരാള്‍ ബൈനോകുലറുമായി

#6
മനപൂര്‍വം കയറി നിന്നതാ

#7
ഇവിടെയും കയറിക്കൂടി ഒരാള്‍

#8
പിന്നിലെന്താ.. പ്രേതമാണോ

#9
നടുവില്‍ ഒരാള്‍

#10
ഇതെങ്ങനെയുണ്ട്

#11
ഇതു കണ്ടില്ലേ... പണികൊടുക്കാനായിട്ട് നില്ക്കുകയാ

#12
സമാനമായ മറ്റൊന്ന്

#13
മുന്‍പത്തേതുപോലെതന്നെ

#14
പിന്നില്‍ നില്‍ക്കുന്നയാളുടെ ചെയ്തികള്‍ കണ്ടില്ലേ...

#15
നന്നായി പോസ് ചെയ്തതാ. പക്ഷേ പിന്നില്‍ ഒരുത്തന് കയറിക്കൂടി

#16
ഈ ചിത്രം എങ്ങനെയുണ്ട്

#17
പിന്നില്‍ നില്ക്കുന്ന സ്ത്രീയെ കണ്ടിട്ട് മനപൂര്‍വം കയറിയതാണെന്നു തോന്നുന്നില്ല.

#18
ശരിക്കും കുളമായി

#19
പിന്നില്‍ നില്‍ക്കുന്നയാളെ കണ്ടില്ലേ

#20
നല്ലൊരു ചിത്രം. പക്ഷേ...

#21
പിന്നിലെ കോമാളിയെ കണ്ടില്ലേ.

#22
കണ്ടിട്ട് പിന്നില്‍ നില്ക്കുന്നയാള് അബദ്ധത്തില്‍ ഫ്രേമില്‍ പെട്ടുപോയതാ

#23
ഈ ചിത്രം എങ്ങനെയുണ്ട്

#24
ഈ ചിത്രം എങ്ങനെയുണ്ട്

#25
നല്ലൊരു ചിത്രമായിരുന്നു. പക്ഷേ പിന്നില്‍ നിലക്കുന്നയാള് എല്ലാം നശിപ്പിച്ചു

#26
സമാനമായ ചിത്രം തന്നെ

#27
പിന്നെയും ഫോട്ടോ ബോംബിംഗ്

#28
ഇതിനൊക്കെ എന്തു പറയാനാ

#29
നന്നായി പോസ് ചെയ്തു പക്ഷേ...

#30
ഈ ഫോട്ടോയില്‍ പിന്നില്‍ നിന്ന് ഒരാള്‍ പൂളിലേക്ക് ചാടുന്നതുകൂടി പെട്ടുപോയി.

#31
എങ്ങനെയുണ്ട്

#32
പിന്നിലെ സുഹൃത്താണ് ഇവിടെ വില്ലനായത്

#33
ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

#34
ഇതെങ്ങനെയുണ്ട്

#35
ഇതോ

#36
മുന്‍പത്തെ ചിത്രങ്ങളില്‍ പിന്നില്‍ നിന്നാണ് പണികിട്ടിയതെങ്കില് ഇവിടെ മുന്നിലായിപ്പോയി.

#37
ഇത് എങ്ങനെയുണ്ട്

#39
മനപൂര്‍വം തലയിടുന്നതാ...

#39
പിന്നില്‍ ഒരു തല

#40
പിന്നില്‍ ഒരു തല

#41
ഇതെങ്ങനെയുണ്ട്

#42
എന്തോ കണ്ട് പേടിച്ചതാണെന്നു തോന്നുന്നു

#43
ഇതില്‍ എല്ലാവരും ഒരുപോലെ ബോറാക്കി

#44
പിന്നില്‍ കുഞ്ഞ് വന്നു

#45
ഇത്തരം കാഴ്ചകണ്ടാല്‍ ആരായാലും നോക്കും.

#46
ഈ ചിത്രം എങ്ങനെയുണ്ട്

#47
പിന്നിലെ സ്ത്രീയുടെ ഭാവം കണ്ടില്ലേ. പേടിച്ചപോലുണ്ട്

#48
പിന്നിലെ കാഴ്ച കണ്ടില്ലേ

#49
അടുത്തത്
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470