ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിതമാണോ?

Written By:

സൈബര്‍ കുറ്റവാളികള്‍ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യത്തെ മാര്‍ഗ്ഗമാണ് പാസ്‌വേഡുകള്‍. നിങ്ങളുടെ പ്രധാനപ്പെട്ട ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്ഥമായ പാസ്‌വേഡുകള്‍ തിരഞ്ഞെടുക്കുന്നത് നിര്‍ണ്ണായകവും നിങ്ങളുടെ പാസ്‌വേഡുകള്‍ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് ഉചിതവുമാണ്.

5000എംഎഎച്ച് ബാറ്ററി, 50 ജിബി ഫ്രീ ഡാറ്റ, ഫോണ്‍ വിപണിയില്‍ എത്തി!

ലോകത്തിലെ പൊതുവായ പാസ്‌വേഡുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവ സുരക്ഷിത

ശക്തമായ പാസ്‌വേഡുകള്‍ വേണം എപ്പോഴും സൃഷ്ടിക്കാന്‍, അവ അക്കൗണ്ടുകള്‍ സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

സാധാരണയായി നിങ്ങളുടെ സൗകര്യാര്‍ത്ഥം ഒരു ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നത്. അതിലെ ക്യാരക്ടറുകളും അക്ഷരങ്ങളും എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതുമാകുന്നു. ഈ 2017ല്‍ ഏറ്റവും എളുപ്പമുളള 10 പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരിക്കുന്നു.

എളുപ്പത്തില്‍ ഹാക്ക് ചെയ്ത പാസ്‌വേഡുകളുടെ പട്ടികയില്‍ ആദ്യത്തേത് 123456 ആണ്. 123456789 എന്ന പാസ്‌വേഡ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. കൂടാതെ 2017ല്‍ ഉപയോഗിക്കുന്ന ഏറ്റവും ഹാക്കര്‍-ഫ്രണ്ട്‌ലി പാസ്‌വേഡ് ആണ് Qwerty ഫോര്‍മാറ്റ്. പാസ്‌വേഡ് 111111 ആണെങ്കില്‍ അത് ഉടന്‍ മാറ്റുക. ടൈപ്പ് ചെയ്യുന്ന ലളിതമായ പാസ്‌വേഡ് 1234567890 ഉും നിങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ചില ആളുകള്‍ 'password' എന്നു തന്നെ പാസ്‌വേഡ് ആക്കുന്നു. അതും അത്ര സുരക്ഷിതമല്ല.

സുരക്ഷിതമല്ലാത്ത പാസ്‌വേഡുകളില്‍ ഒന്‍പതാമത്തെ സ്ഥാനത്ത് നില്‍ക്കുന്നത് 123123 ആണ്. കൂടാതെ 123456789 എന്നത് തിരിച്ചെഴുതി 987654321 എന്ന പാസ്‌വേഡും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

പൊതുവായ 10 പാസ്‌വേഡുകള്‍ ഇവയൊക്കെയാണ്.

123456, 123456789, qwerty, 12345678, 111111, 1234567890, 1234567, password, 123123, 987654321

English summary
In 2017, there were 10 passwords that were the most vulnerable and the hackers were also happy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot