ഈ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ 25% ക്യാഷ്ബാക്ക് ഓഫര്‍..!

|

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ മാര്‍ച്ച് 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് കമ്പനി അറിയിച്ചത്. ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുക.

 
ഈ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ 25% ക്യാഷ്ബാക്ക് ഓഫര്‍..!

ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

- ആദ്യം ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലോഗിന്‍ ചെയ്യുക.

- പദ്ധതി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ 'Agree' ചെയ്യുക.

- Agree ചെയ്തു കഴിയുമ്പോള്‍ പുതിയ വീഡിയോ തുറക്കും.

- അവിടെ സര്‍വ്വീസ് ഐഡി (ലാന്റ്‌ലൈന്‍ അല്ലെങ്കില്‍ FTTH ബ്രോഡ്ബാന്‍ഡ് നമ്പര്‍) ക്യാപ്ച എന്നിവ ചേര്‍ക്കുക.

- ഇപ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കും.

- ആ OTP നല്‍കുക, ശേഷം വാലിഡേറ്റില്‍ അമര്‍ത്തുക.

- ഇനി നിങ്ങളുടെ നിലവിലെ പദ്ധതി പരിശോധിക്കുകയും, തുടര്‍ന്ന് വാര്‍ഷിക പദ്ധതിയില്‍ ചേരുകയും ചെയ്യാം.

ഐ.ആർ.സി.ടി.സിയുടെ പുതിയ സവിശേഷത: ഒഴിവുള്ള ട്രെയിൻ സീറ്റുകൾ, റിസർവേഷൻ ചാർട്ട് ഓൺലൈനിൽഐ.ആർ.സി.ടി.സിയുടെ പുതിയ സവിശേഷത: ഒഴിവുള്ള ട്രെയിൻ സീറ്റുകൾ, റിസർവേഷൻ ചാർട്ട് ഓൺലൈനിൽ

Best Mobiles in India

Read more about:
English summary
These Customers BSNL Is Giving 25% Cashback Offer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X