കണ്ടാല്‍ കണ്ണെടുക്കില്ല, ഈ ചിത്രങ്ങളില്‍ നിന്ന്!!!

By Bijesh
|

ടിന്റുമോന്‍ ജോക്കുകളും സര്‍ദാര്‍ജി തമാശകളും കേട്ടു ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ തമാശകള്‍ ശരിക്കുമൊന്നു കണ്ടാലോ. അതുതന്നെയാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത്.

 

യുക്തിക്കതീതമായ സാഹസികത കാണിക്കുന്ന ചിലര്‍. അതിബുദ്ധിമാന്‍മാരെന്നു നടിക്കുന്നവരുടെ മണ്ടത്തരങ്ങള്‍. അങ്ങനെ വേറിട്ട കുറെ കാഴ്ചകള്‍. മണ്ടത്തരത്തിനു കൈയും കാലും വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം.

ഫേസ്ബുക്കിലൂടെ ലഭിച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിചിത്രമായ കുറെ കാഴ്ചകളാണ് ഇതിലുള്ളത്. ചിലതൊക്കെ മതിമറന്ന് ചിരിക്കാന്‍ വക നല്‍കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട്.

ആ മനോഹര ചിത്രങ്ങള്‍ കണ്ടുനോക്കു.

{photo-feature}

കണ്ടാല്‍ കണ്ണെടുക്കില്ല, ഈ ചിത്രങ്ങളില്‍ നിന്ന്!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X