ഈ ഗാഡ്ജറ്റുള്‍ അപ്രത്യക്ഷമാകുന്നു: ഇതില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ടോ?

|

സാങ്കേതിക വിദ്യ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. മറ്റേതൊരു വ്യവസായത്തേക്കാളും വേഗതയേറിയത് സാങ്കേതിക വിദ്യ എന്ന വ്യവസായ മേഖലയാണ്. ഇപ്പോള്‍ ടെക്‌നോളജി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുയാണ്.

എന്നാല്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന ഗാഡ്ജറ്റുകള്‍ ഇനി കുറച്ചു കാലം കഴിയുമ്പോള്‍ അപ്രത്യക്ഷമാകും. കാരണം അതിനേക്കാള്‍ മികച്ചതാകും വരാന്‍ പോകുന്നത്.

ഈ ഗാഡ്ജറ്റുള്‍ അപ്രത്യക്ഷമാകുന്നു: ഇതില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ടോ?

 

നിങ്ങളുടെ വിലാസം മാറിയോ? ആധാര്‍ കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കാം?

അടുത്ത ദശലക്ഷത്തില്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന ഗാഡ്ജറ്റുകള്‍ ഏതൊക്കെയാണ്? അതിനെ കുറിച്ച് അറിയാനായി തുടര്‍ന്നു വായിക്കുക...

സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാവരുടേയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ വരും ദശകത്തില്‍ ഇത് കാലഹരണപ്പെട്ടേക്കാം.

മറ്റൊരു പത്തു വര്‍ഷത്തിനുളളില്‍ എല്ലായിടത്തും ഡാറ്റ എത്തുന്നതാണ്, കൂടാതെ അത് എവിടെ നിന്നും ആക്‌സസ് ചെയ്യാനും കഴിയും. ഉദാഹരണത്തിന് ഓഫീസ് ടേബിളില്‍ ഗ്ലാസ് അടിസ്ഥാനമാക്കിയുളള സ്‌ക്രീനില്‍ അല്ലെങ്കില്‍ ഒരു പക്ഷേ ഭിത്തിയുടെ രൂപത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്ലാസ്റ്റിക് മണി

പ്ലാസ്റ്റിക് മണി

കഴിഞ്ഞ നിരവധി വര്‍ഷമായി പ്ലാസ്റ്റിക് പണമിടപാടുകള്‍ ഏറ്റവും ജനപ്രീയമായ മാര്‍ഗ്ഗമായി മാറിയിരിക്കുന്നു. അതും കാണാതായേക്കാം. നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നിന്നും ആവശ്യമുളള കാര്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി സംയോജിക്കാനും ബാക്കിയുളള കാര്യങ്ങള്‍ ചെയ്യാനും കഴിയും.

വാള്‍-മൗണ്ട് ടിവികള്‍
 

വാള്‍-മൗണ്ട് ടിവികള്‍

അതേ, നമ്മുടെ വീടുകള്‍ അലങ്കരിക്കുന്ന എല്‍ഇഡി, എല്‍സിഡി ടിവികള്‍ അപ്രത്യക്ഷമാകാം. ഇതിനു പകരം കണ്ണാടിയുടെ പൂര്‍ത്തിയായ ഡിസ്‌പ്ലേ ആകാം (Mirror finished displays). ഇവയില്‍ ചില വ്യതിയാനങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.

നോക്കിയ 9, നോക്കിയ 3 ഇമേജുകള്‍ ചോര്‍ന്നു: ഡിസൈനുകളും അറിയാം!

റിമോട്ട് കണ്ട്രോളുകള്‍

റിമോട്ട് കണ്ട്രോളുകള്‍

റിമോട്ട് കണ്ട്രോള്‍ ഉപകരണങ്ങളും അപ്രത്യക്ഷമാകും. ഭാവിയില്‍ മിക്ക ഉപകരണങ്ങളും ആംഗ്യം കൊണ്ടും ശബ്ദം കൊണ്ടും നിയന്ത്രിക്കാം. ഇതിനകം തന്നെ ഇതും പലയിടത്തും ആരംഭിച്ചു കഴിഞ്ഞു.

കോര്‍ഡ്‌ലെസ് ലാന്റ്‌ലൈന്‍ (Cordless landline)

കോര്‍ഡ്‌ലെസ് ലാന്റ്‌ലൈന്‍ (Cordless landline)

കോര്‍ഡ്‌ലെസ് ലാന്റ്‌ഫോണുകള്‍ മാറ്റി ഇപ്പോള്‍ പലയിടത്തും ചെറിയ മൈക്രോ ഫോണുകള്‍ സ്ഥാപിച്ചു തുടങ്ങി. അതിനാല്‍ നമ്മുടെ വീട്ടിന്റെ ഏതു ഭാഗത്തു നിന്നു സംസാരിച്ചാലും നമ്മുടെ ശബ്ദത്തിന് യാതൊരു പ്രശ്‌നവുമില്ലാതെ കേള്‍ക്കാം. ഇന്‍കമിംഗ് കോളിനെ പോലെ വില്‍ച്വല്‍ അസിസ്റ്റന്റുകളും ജാഗരൂകരാകാന്‍ സാധ്യതയുണ്ട്.

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ്

അടുത്ത പത്തു വര്‍ഷത്തിനുളളില്‍ ലാപ്‌ടോപ്പുകളും നഷ്ടമാകും. ഒരു പക്ഷേ ഒരു ടാബ്ലറ്റ് ഒരു വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ പ്രവര്‍ത്തിച്ചേക്കാം. ടേബിളിന്റെ ഉപരിതലവും ഒരു സ്‌ക്രീനായി പ്രവര്‍ത്തിച്ചേക്കാം.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

Most Read Articles
Best Mobiles in India

English summary
The technologies that look so much part of our lives right now may fade completely in the next few years. Remember the age of pagers, photocopiers, walkmans and analogue cameras and how these devices ruled our lives till just a few years back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more