ആസ്ത്മാ ഡോസ് നൽകുന്ന ലോകത്തിലെ ആദ്യത്തെ മലിനീകരണ നിയന്ത്രണ മാസ്‌കുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

|

ഇന്റർനാഷണൽ ടെക്നോളജിയും ഇന്നൊവേഷൻ മത്സരം പ്രഖ്യാപിച്ച മൈക്രോസോഫ്റ്റിന്റെ ഇമാജിൻ കപ്പ് ഏഷ്യാ ഫൈനലിലെ വിജയികളെ ഇന്ന് പ്രഖ്യാപിച്ചു. ആസ്ത്മ രോഗികൾക്കുവേണ്ടി മലിനീകരണ വിരുദ്ധ മാസ്കുകൾ നിർമ്മിച്ച ഡൽഹിയിൽ നിന്നുള്ള ഒരു സംഘമാണ് വിജയികൾ. ഇതിന്റെ പതിനേഴാമത്തെ വർഷത്തിൽ, ഈ മത്സരം വിദ്യാർത്ഥികൾക്ക് പണം, മാർഗനിർദേശങ്ങൾ എന്നിവ നേടാൻ അവസരം നൽകുന്നു.

ആസ്ത്മാ ഡോസ് നൽകുന്ന ലോകത്തിലെ ആദ്യത്തെ മലിനീകരണ നിയന്ത്രണ മാസ്‌കുമായി

 

ഭയപ്പെടേണ്ടതില്ല ! എസ്.ബി.ഐ കോണ്ടാക്ട് ലെസ് കാര്‍ഡ് സുരക്ഷിതം തന്നെ

മലിനീകരണ നിയന്ത്രണ മാസ്‌കുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

മലിനീകരണ നിയന്ത്രണ മാസ്‌കുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

11 ഏഷ്യൻ ടീമുകളെ പങ്കെടുപ്പിച്ചുള്ള മാനവ് റാഷ്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ആൻഡ് സ്റ്റഡീസ് വിദ്യാർത്ഥികളായ മൂന്ന് വിദ്യാർത്ഥികളാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 'കൈലി' എന്ന മലിനീകരണ നിയന്ത്രണ മാസ്ക് വികസിപ്പിച്ചതിനാണ് ഈ വിദ്യാർത്ഥികൾ അപൂർവനേട്ടം കൈവരിച്ചത്. 'കൈലി' എന്നത് ഒരു ഹൈ-ടെക് മാസ്കാണ്, മുംബൈ, ഡൽഹി തുടങ്ങിയ മലിനീകരണമുള്ള നഗരങ്ങളിൽ ധരിക്കാൻ പറ്റിയ മാസ്കാണ് ഇത്.

വായു നിലവാരം മെച്ചപ്പെടുത്തുക

വായു നിലവാരം മെച്ചപ്പെടുത്തുക

ആർക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്നതും, എന്നാൽ, ആസ്ത്മ രോഗികൾക്കും, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും വേണ്ടിയാണ് ഇത് പ്രധാനമായും വികസിപ്പിച്ചിരിക്കുന്നത്. ഇത് ഒരു എയർ ക്വാളിറ്റി ഇൻഡക്സ് സെൻസറുമായി സമന്വയിപ്പിച്ചിരിക്കുന്നു, മാത്രമല്ല, അത് ധാരാളമായി വായു നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ ഡോസ്, ഷെഡ്യൂൾ, മലിനീകരണം, ശ്വസനം എന്നിവയെ അടിസ്ഥാനമാക്കി മരുന്നുകൾ യാന്ത്രികമായി വിതരണം ചെയ്യുന്നു.

ഇമാജിൻ കപ്പ് ഏഷ്യ ഫൈനൽസ്
 

ഇമാജിൻ കപ്പ് ഏഷ്യ ഫൈനൽസ്

ആദ്യ റണ്ണർ അപ്പ് സമ്മാനം ലഭിച്ചത് ചൈനയിൽ നിന്നും വന്ന റെയിലിൻനോവയ്ക്കാണ്. അവരുടെ ഓട്ടോമേറ്റഡ് റോബോട്ടിന് ട്രെയിനുകളും റെയിൽ ഘടകങ്ങളും പരിശോധിച്ച്‌ പ്രശ്നങ്ങൾ കണ്ടെത്തുന്ന ശേഷിയായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം റണ്ണർ അപ്പ് സമ്മാനം ഫിലിപ്പൈൻസിൽ നിന്ന് വന്ന ടീം എയ്‌ഡ്‌ യൂ.എസ്.സി യിലേക്ക് പോയി. ഇവരുടെ ഡിവൈസായ, 'അക്വാ ചെക്ക്', ഒരു മൊബൈൽ ആപ്പാണ്. ഇത് കൊണ്ട് ജലത്തിന്റെ ശുദ്ധി അളക്കുന്നതിനായി ഒരു സാമ്പിൾ ഫോട്ടോ മൈക്രോസ്കോപ്പുവഴി കാണിക്കുന്നതുകൊണ്ട് സാധിക്കും.

ആസ്ത്മ രോഗികൾക്ക് വികസിപ്പിച്ചിരിക്കുന്നത്

ആസ്ത്മ രോഗികൾക്ക് വികസിപ്പിച്ചിരിക്കുന്നത്

ഇവരുടെ പരിശ്രമത്തിനായി ടീം 'കൈലി' മൂന്നു അംഗങ്ങൾക്ക് 15,000 ഡോളർ (10.62 ലക്ഷം രൂപ) സമ്മാനിച്ചു. മേയ് മാസത്തിലെ സിയാറ്റിലിലെ ഇമാജിൻ കപ്പ് വേൾഡ് ചാമ്പ്യൻഷിപ്പിൽ തുടരും.ഇവർ ഇവിടെ വിജയിച്ചാൽ അവർക്ക് കൂടുതൽ കാഷ് അവാർഡുകളും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല്ലയുമായി ഒരു മാർഗനിർദേശ സെഷനും ലഭിക്കും.

Most Read Articles
Best Mobiles in India

English summary
In its 17th year, the competition offers students a chance to earn both cash and mentor-ships under the program. This time around, three students from the Manav Rachna Institute of Research & Studies snagged the top prize from 11 other Asian teams, for their invention Caeli.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X