ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

Written By:

ഐഫോണ്‍ ക്യാമറകള്‍ നിങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍, ഡിഎസ്എല്‍ആര്‍ ക്യാമറകളേക്കാള്‍ മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്. ആരെയും അന്ധാളിപ്പിക്കുന്നതാണ് ഐഫോണ്‍ ചിത്രങ്ങളുടെ മാസ്മരികതയും വശ്യതയും.

ഐഫോണ്‍ ക്യാമറയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഇത്തരത്തില്‍ ഐഫോണ്‍ ക്യാമറകള്‍ അത്ഭുതം വിതച്ച കുറച്ച് ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

തെളിഞ്ഞ ആകാശവും ഒറ്റ വീടും ഐഫോണ്‍ ക്യാമറയ്ക്ക് അകത്തായപ്പോള്‍.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

മുക്കുവര്‍ ഐഫോണ്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നു.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

നദിയില്‍ ആകാശത്തിന്റെ പ്രതിഫലനം നല്‍കുന്ന ചിത്രം.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

കരയില്‍ വിശ്രമിക്കുന്ന ചെറു കപ്പല്‍.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

റോഡിലെ വെളളക്കെട്ടില്‍ മികച്ച പ്രതിഫലനം നല്‍കുന്ന ചിത്രം.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

ചെറു ബോട്ടുകളും പാറക്കെട്ടുകളും ചിത്രത്തിന് മിഴിവേകുന്നു.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

വസന്തം മാന്ത്രികച്ചെപ്പ് തുറന്നപ്പോള്‍.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

വശ്യത കൊണ്ട് മഞ്ഞ് മനസ്സില്‍ മന്ദാരച്ചെപ്പുകള്‍ തുറക്കുന്നു.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

മഴവില്ലിന്റെ അഴക് ആരേയും മോഹിപ്പിക്കുന്നു.

ഐഫോണ്‍ ക്യാമറാ നിറഞ്ഞാടിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍...!

ഇലക്ട്രിക്ക് പ്രകാശം അതിന്റെ കലാപരമായ ഉച്ചസ്ഥായിയില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
These photos were taken with an iPhone 6 and they're absolutely breathtaking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot