ടെക്‌നോളജി നമ്മളെ അടിമപ്പെടുത്തിയത് വ്യക്തമാക്കുന്ന അന്ധാളിപ്പിക്കുന്ന 10 പോസ്റ്ററുകള്‍..!

ആധുനിക ജീവിതത്തില്‍ സാങ്കേതികത മനുഷ്യനെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. കണ്‍സ്യൂമറിസം മനുഷ്യനെ അതിന്റെ നീരാളി പിടുത്തത്തില്‍ അമര്‍ത്തിയെരിയിച്ചുകൊണ്ടിരിക്കുകയാണ്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ഇത്തരത്തിലുളള ഇരുത്തി ചിന്തിപ്പിക്കുന്ന ഒരുപിടി പോസ്റ്ററുകളാണ് സ്റ്റിവ് കട്ട്‌സ് സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നുളള ഇലസ്‌ട്രേറ്ററും ആനിമേറ്ററും ആണ് സ്റ്റിവ് കട്ട്‌സ്.

നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത "കാലഹരണപ്പെട്ട" 10 സങ്കേത നിപുണതകള്‍...!

ആധുനിക ജീവിതത്തിന്റെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന ഈ പോസ്റ്ററുകളിലൂടെ സഞ്ചരിക്കുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റിവ് കട്ട്‌സ്

ഏത് സമയവും സ്മാര്‍ട്ട്‌ഫോണിനെ നോക്കി ആധിയോടെ ജീവിക്കുന്ന ഒരു ജനത.

 

സ്റ്റിവ് കട്ട്‌സ്

പണത്തിന്റെ എലി കെണിയില്‍ കുടുങ്ങി പോയ ജീവികള്‍.

 

സ്റ്റിവ് കട്ട്‌സ്

കൊക്കകോളയും സ്മാര്‍ട്ട്‌ഫോണും ബര്‍ഗറും ആയി ജീവിക്കുന്നു.

 

സ്റ്റിവ് കട്ട്‌സ്

കണ്‍സ്യൂമറിന്റെ തളളിക്കയറ്റത്തിലുളള ജീവിതം.

 

സ്റ്റിവ് കട്ട്‌സ്

മനുഷ്യന്‍ കണ്‍സ്യൂമറിസത്തിന്റെ തളളിക്കയറ്റത്തില്‍ അകപ്പെട്ട് പോകുന്ന മറ്റൊരു പോസ്റ്റര്‍.

 

സ്റ്റിവ് കട്ട്‌സ്

ടെക്‌നോളജി അലസതയും അസ്വസ്ഥതയും പ്രദാനം ചെയ്യുന്ന മറ്റൊരു പോസ്റ്റര്‍.

 

സ്റ്റിവ് കട്ട്‌സ്

സ്മാര്‍ട്ട്‌ഫോണ്‍ മനുഷ്യനെ നയിക്കുന്ന അവസ്ഥ.

 

സ്റ്റിവ് കട്ട്‌സ്

കണ്‍സ്യൂമറിസത്തിന്റെ കരാളഹസ്തങ്ങള്‍ പിടി മുറക്കുന്ന മറ്റൊരു പോസ്റ്റര്‍.

 

സ്റ്റിവ് കട്ട്‌സ്

തിങ്കളാഴ്ച വിഭ്രാന്തിയുടെ ലോകം സൃഷ്ടിക്കുന്ന അവസ്ഥ.

 

സ്റ്റിവ് കട്ട്‌സ്

വീഡിയോ ഗെയിമുകള്‍ ആധുനിക മനുഷ്യനെ എത്രമാത്രം കാര്‍ന്ന് തിന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
These Posters Show How We Have Become Pathetic Slaves To Modern Life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot