ഇതൊക്കെ കണ്ടാല്‍ മൂക്കത്ത് വിരല്‍വച്ചുപോകും

By Bijesh
|

നാണവും മാനവും ഇല്ലാത്തവര്‍ എന്ന് നമ്മള്‍ പലരേയും പറയാറുണ്ട്. കടം വാങ്ങിയ പണം തിരിച്ചു തരാത്തവരേയും എത്ര വഴക്കു പറഞ്ഞാലും നന്നാവില്ല എന്ന ഭാവത്തില്‍ നടക്കുന്നവരെയുമൊക്കെയാണ് പൊതുവെ അങ്ങനെ പറയാറ്.

 

എന്നാല്‍ ഇന്ന് നിങ്ങള്‍ കാണാന്‍പോകുന്ന കാഴ്ചകള്‍ ഈ ധാരണ മുഴുവന്‍ തിരുത്തും. മാത്രമല്ല, മുകളില്‍ പറഞ്ഞ വിഭാഗത്തിലുള്ളവരൊക്കെ എത്ര ഡീസന്റ് എന്നുപോലും തോന്നും. അത്രയ്ക്ക് വിചിത്രമാണ് ഇവരുടെ പെരുമാറ്റം.

പറഞ്ഞറിയുന്നതിനേക്കാള്‍ ആ ചിത്രങ്ങള്‍ ഒന്നു കണ്ടുനോക്കു. ഫേസ്ബുക്കിലെ വിവിധ ഫാന്‍പേജുകളിലുടെ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ അപ്‌ഡേറ്റുകള്‍ ദിവസവും ലഭിക്കാന്‍ ലൈക് ചെയ്യു ഞങ്ങളുടെ പുതിയ ഫേസ്ബുക് പേജ്. https://www.facebook.com/pages/GizBot-Malayalam/629872723715911?fref=ts

{photo-feature}

ഇതൊക്കെ കണ്ടാല്‍ മൂക്കത്ത് വിരല്‍വച്ചുപോകും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X