ഐഫോണ്‍കാരനെ അന്ധാളിപ്പിക്കുന്ന ആന്‍ഡ്രോയിഡ് വിശേഷങ്ങള്‍...!

ഐഫോണ്‍ ഉപയോക്താക്കളും ആന്‍ഡ്രോയിഡ് ഉപയോക്താക്കളും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ഏതാണ് കേമന്‍ എന്നതില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ഇവിടെ ആന്‍ഡ്രോയിഡുകാരന്‍ ഐഒഎസുകാരനോട് പറയുന്ന അഭിപ്രായങ്ങള്‍ രസകരമായ വീക്ഷണ കോണിലൂടെ അവതരിപ്പിക്കുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ബ്ലൂടൂത്ത് കൊണ്ട് ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കാത്ത ഐഫോണ്‍ എന്തിന് നിങ്ങള്‍ വാങ്ങിച്ചു?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഇത്ര പെട്ടന്ന് നിങ്ങളുടെ ഐഫോണിലെ ചാര്‍ജ് തീര്‍ന്നോ?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഐഫോണുകാരാ നിങ്ങളുടെ ഫോണ്‍ വലിപ്പം തീരെ കുറവാണല്ലോ?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഒരു കോള്‍ വിളിക്കുന്നതിന് മുന്‍പും നിങ്ങളുടെ ഐഫോണ്‍ ഐട്യൂണ്‍സുമായി സമന്വയിപ്പിക്കണോ?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഡിഎസ്എല്‍ആറിനേക്കാള്‍ മികച്ചതാണ് എന്റെ ക്യാമറ...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

നിങ്ങളുടെ ഫോണിന് ആവശ്യത്തിന് മെമ്മറി ഇല്ലല്ലോ ഐഫോണ്‍കാരാ...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

വാട്ട്‌സ്ആപിനേക്കള്‍ എങ്ങനെയാണ് ഐമെസേജ് മികച്ചതാകുന്നത്?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

നിങ്ങളുടെ ഐഫോണില്‍ എല്ലാം ചെയ്യാന്‍ പറ്റുമെങ്കില്‍ അതിന്റെ ബാറ്ററി നീക്കം ചെയ്ത് എനിക്ക് തരാമോ?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

എല്ലാവരുമായും ഫയലുകള്‍ പങ്ക് വെയ്ക്കാന്‍ പോലും നിങ്ങളുടെ ഐഫോണ്‍ കൊളളില്ല...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

നിങ്ങളുടെ ഫോണിന് പ്രത്യേക ചാര്‍ജര്‍ ഉണ്ടോ...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

മാപ്‌സ് ഉപയോഗിച്ച് ഒരു സ്ഥലം കണ്ടെത്താന്‍ പോലും ഐഫോണ്‍ കൊളളില്ല?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഐഫോണ്‍കാരാ നിങ്ങള്‍ക്ക് ലഭിച്ച അപ്‌ഡേറ്റുകള്‍ എന്റെ അപ്പൂപ്പന് ലഭിച്ചതായിരുന്നു...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഐഫോണ്‍കാര്‍ പൊതുവെ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടി ഫോണ്‍ കൊണ്ടുനടക്കുന്നവരാണ്..?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

നിങ്ങള്‍ക്ക് ഇച്ഛാനുസൃതം ഒരു റിങ് ടോണ്‍ പോലും സെറ്റ് ചെയ്യാന്‍ പറ്റില്ല...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഐഫോണ്‍കാരാ നിങ്ങള്‍ക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റില്ലല്ലോ...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഞങ്ങള്‍ ലോലിപോപ്പില്‍ എത്തി, നിങ്ങള്‍ ഇപ്പോഴും അക്കങ്ങളിലാണ്...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ഐഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ ഒരു കാലഘട്ടം കഴിഞ്ഞാല്‍ അവസാനിപ്പിക്കും...!

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

അവര് നിങ്ങളോട് ഒരു മോഡല്‍ എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് എന്ന് പോലും പറയാറുണ്ടോ..?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

ജോബ്‌സ് ആള് കൊളളാല്ലോ..!, ഇഷ്ടമുളള ഭക്ഷണത്തിന്റെ പേര് ആരെങ്കിലും ഫോണിന് ഇടുമോ...?

ഐഫോണ്‍കാരാ... എന്റെ ആന്‍ഡ്രോയിഡിന്റെയടുത്ത് നിങ്ങളുടെ ഫോണ്‍ എന്ത്..!!

അപ്പൊ നിങ്ങള്‍ക്ക് ആപ്‌സിനായി പൈസ കൊടുക്കണം അല്ലേ...?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things Android Users Say To iPhone Users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot