ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

Written By:

സാങ്കേതിക ലോകം മലവെളളപ്പാച്ചില്‍ പോലെയാണ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത്. ഇതിനടയില്‍ സാങ്കേതികതയെക്കുറിച്ച് തീര്‍ത്തും അജ്ഞരായ ആളുകളും കൂടി വരുന്നുണ്ട്.

ഫേസ്ബുക്കിനെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍...!

ടെക്‌നോളജിയെക്കുറിച്ച് അധികം പരിജ്ഞാനമില്ലാത്തവര്‍ സംസാരിച്ചേക്കാവുന്ന വാക്കുകളും, അഭിപ്രായങ്ങളും രസകരമായ വീക്ഷത്തില്‍ അവതരിപ്പിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

റാം, ബാക്ക്ആപ്പ് ഫോള്‍ഡര്‍, ഓപറേറ്റിങ് സിസ്റ്റം എന്നിവ നിങ്ങള്‍ക്ക് വെറും വാക്കുകള്‍ മാത്രമാണോ...!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

സ്മാര്‍ട്ട്‌ഫോണുകളില്‍ ദിശകള്‍ അറിയാന്‍ മാപുകള്‍ ഉപയോഗിക്കാന്‍ അറിയാത്തതിന് പകരം, മാപുകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല എന്ന് പറയുക.

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

സാങ്കേതികതയില്‍ നിങ്ങള്‍ക്ക് വിശ്വാസം ഇല്ലന്ന് പറയാന്‍ പ്രധാന കാരണം നിങ്ങള്‍ എപ്പോള്‍ ലിങ്കില്‍ ക്ലിക്കില്‍ ചെയ്താലും അത് അശ്ലീല സൈറ്റുകളില്‍ പോകുന്നത് കൊണ്ടാണോ...!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

ആളുകള്‍ അവരുടെ ഓപറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാന്‍ സമയം കണ്ടെത്തുമ്പോഴും, അവരുടെ ജീവിതം അപ്‌ഗ്രേഡ് ചെയ്യാന്‍ സമയം കണ്ടെത്തുന്നില്ല എന്ന് പരാതിപ്പെടാറുണ്ടോ നിങ്ങള്‍?

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

മൊബൈല്‍ ഫോണുകളില്‍ ആയാലും, കമ്പ്യൂട്ടറില്‍ ആയാലും അറിയാത്ത ഒരു കാര്യം പറഞ്ഞ് തരാന്‍ നിങ്ങള്‍ ഒരു പ്രത്യേക സുഹൃത്തിനോട് ചോദിക്കാറുണ്ടോ...!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

നിങ്ങളുടെ ജീവിതം അനായാസമാക്കാനാണ് ടെക്‌നോളജി ശ്രമിക്കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ കണ്ണുരുട്ടാറുണ്ടോ..!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

നിങ്ങള്‍ക്ക് സ്‌കൈപ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നറിയാതെ വരുമ്പോള്‍ നിങ്ങളുടെ പങ്കാളി അക്ഷമയാവുറുണ്ടോ..??

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

ടെക്‌നോളജിയെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ കളിയാക്കാറുണ്ടോ...!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

ടെക്‌നോളജിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് തരുമ്പോള്‍ നിങ്ങള്‍ എളുപ്പത്തില്‍ മറക്കാറുണ്ടോ...!

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

ഒരു കാര്യം കൈകാര്യം ചെയ്യാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന് മാനേജര്‍ പറയുമ്പോള്‍ നിങ്ങള്‍ അങ്കലാപ്പില്‍ ആകാറുണ്ടോ..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things Every Technologically Challenged Person Will Relate To.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot