ഒരു മിനിറ്റില്‍ ഇന്റര്‍നെറ്റില്‍ ഈ ഞെട്ടിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു..!

By Gizbot Bureau
|

ഇന്റര്‍നെറ്റില്‍ ഓരോ നിമിഷവും എന്തെല്ലാം സംഭവിക്കുമെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഏറ്റവും ജനപ്രീയമായ ഈ പ്ലാറ്റ്‌ഫോമില്‍ ഒരു മിനിറ്റില്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളാണ് സംവിക്കുന്നത്.

ഒരു മിനിറ്റില്‍ ഇന്റര്‍നെറ്റില്‍ ഈ ഞെട്ടിക്കുന്ന കാര്യങ്ങള്‍ സംഭവിക്കു

ഈ താഴെ കൊടുത്തിരിക്കുന്ന സംഖ്യകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുളളതാണ്.

#1. ഒരു മിനിറ്റില്‍ ഗൂഗിളില്‍ 38,00,000 തിരയല്‍ അന്വേഷണങ്ങള്‍ നടക്കുന്നു.

#2. ഒരു മിനിറ്റില്‍ 1,00,000 ലോഗിനുകള്‍ നടക്കുന്നു.

#3. ഒരു മിനിറ്റില്‍ 1,81,00,000 ടെക്‌സ്റ്റ് മെസേജുകള്‍ അയക്കുന്നു.

#4. ഒരു മിനിറ്റില്‍ 4,05,00,000 വീഡിയോകള്‍ യൂട്യൂബില്‍ കാണുന്നു.

#5. ആപ്പിള്‍ പ്ലേ സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലുമായി ഒരു മിനിറ്റില്‍ 390,030 ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നു.

#6. ഒരു മിനിറ്റില്‍ ഇന്‍സ്റ്റാഗ്രാമില്‍ 347,222 പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു.

#7. ഒരു മിനിറ്റില്‍ 87,500 ആളുകള്‍ ട്വിറ്റ് ചെയ്യുന്നു.

#8. $996,956 മില്ല്യന്‍ ആളുകള്‍ ഓണ്‍ലൈനില്‍ ചിലവഴിക്കുന്നു.

#9. ഒരു മിനിറ്റില്‍ 2,04,00,000 സ്‌നാപ്പുകള്‍ സ്‌നാപ്ചാറ്റില്‍ നിര്‍മ്മിക്കുന്നു.

#10. ഒരു മിനിറ്റില്‍ 41,06,00,000 മില്ല്യന്‍ സന്ദേശങ്ങള്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും അയക്കുന്നു.

#11. ഒരു മിനിറ്റില്‍ 18,80,00,000 ഇമെയിലുകള്‍ അയക്കുന്നു.

# 12. ഡേറ്റിംഗ് വെബ്‌സൈറ്റായ ടിന്‍ഡറില്‍ 14,00,000 സ്വയിപ്പുകള്‍ നടക്കുന്നു.

Best Mobiles in India

Read more about:
English summary
Things Happen On Internet In Just 60 Seconds

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X