പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ അതിന്റെ സങ്കേതങ്ങളുടെ കാര്യത്തില്‍ അനുദിനം വന്‍ കുതിച്ച് ചാട്ടങ്ങളാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ ഫോണുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

10,000 രൂപയ്ക്ക് താഴെയുളള "പാറയുടെ ഉറുപ്പുമായി" എത്തുന്ന ഗ്ലാസ്സുളള 10 ഫോണുകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ വിലയിരുത്തേണ്ടത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

320 പിക്‌സല്‍സ് പെര്‍ ഇഞ്ച് വാഗ്ദാനം ചെയ്യുന്ന ഡിസ്‌പ്ലെ എന്തുകൊണ്ടും വ്യക്തതയുളള ചിത്രങ്ങളും ടെക്സ്റ്റുകളും നല്‍കുന്നതാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഭാരിച്ച ആപുകളും, മള്‍ട്ടിടാസ്‌കിങും, ബൂട്ട് ടൈമിങുകളും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ആവശ്യത്തിന് റാം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

നിങ്ങളുടെ ഹാന്‍ഡ്‌സെറ്റില്‍ മെമ്മറി വികസിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ എച്ച്ഡി വീഡിയോകള്‍, വലിയ ഗെയിമുകള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് കുറഞ്ഞത് 16ജിബി-യുളളവ തിരഞ്ഞെടുക്കുന്നതെന്നാണ് അഭികാമ്യം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

വേഗതയുളള ഡുവല്‍ കോര്‍ ചിപ്‌സെറ്റ് നിങ്ങളുടെ ഒഎസിന്റെ പ്രവര്‍ത്തനം തീര്‍ച്ചയായും സുഗമമാക്കുന്നതാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

മെഗാപിക്‌സലുകളേക്കാള്‍ മികച്ച സെന്‍സറോട് കൂടിയ ക്യാമറകളാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉളളതെന്ന് ഉറപ്പാക്കുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ജിപിഎസ് കൂടാതെ ഗ്ലോനസ്സ് എന്നതും ഇപ്പോള്‍ ഹാന്‍ഡ്‌സെറ്റുകളില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു. വളരെ വേഗത്തില്‍ നിങ്ങളുടെ സ്ഥലം നിര്‍ണ്ണയിക്കുന്നതില്‍ ഗ്ലോനസ്സ് വലിയ പങ്കാണ് വഹിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things to look for when buying a 'future-proof' smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot