ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

Written By:

ആപ്പിള്‍ ഫോണുകള്‍ ലോകത്തെ ഏറ്റവും സാങ്കേതിക തികവുളള ഫോണുകളെന്ന് പേര് കേട്ടതാണെങ്കിലും, ചില വസ്തുതകളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പുറകിലാണ് ഇവയുടെ സ്ഥാനം. ഐഒഎസ് ഉപയോക്താക്കളെ അസൂലയാക്കളാക്കുന്ന ആന്‍ഡ്രോയിഡ് വിശേഷങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

ആന്‍ഡ്രോയിഡ് ഏത് തരത്തിലാണ് ഐഫോണുകള്‍ക്ക് മുകളിലാവുന്നത് എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഏത് മൈക്രോ യുഎസ്ബി കേബിള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. എന്നാല്‍ ഐഫോണുകള്‍ക്ക് ആപ്പിളിന്റെ സ്വന്തം ചാര്‍ജിങ് കേബിളുകള്‍ ആവശ്യമാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഐഫോണുകളുടെ കേസുകള്‍ വിപണിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ആന്‍ഡ്രോയിഡ് ഫോണുകളുടെ കേസുകള്‍ കണ്ടെത്തുക.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഐഫോണ്‍ 6 പ്ലസ് എത്തുന്നതിന് മുന്‍പ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ആരെയും അതിശയിപ്പിച്ചിരുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഐഫോണുകളില്‍ നിന്ന് മറ്റ് ഒഎസുകളിലെ ഫോണിലേക്ക് ഗ്രൂപ്പ് മെസേജ് ചെയ്യുമ്പോള്‍, അവര്‍ക്ക് പ്രത്യേകമായി മെസേജുകള്‍ അയയ്ക്കപ്പെടുന്നത് തീര്‍ച്ചയായും അരോചകമാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡിന്റെ മുന്തിയ ഇനം ഫോണുകള്‍ ഇറങ്ങുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുപ്പ് കൂടുതല്‍ ഉളളതിനാല്‍ ഐഫോണ്‍ സ്‌റ്റോറുകളിലേത് പോലെ നീണ്ട ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 80% ഉപയോക്താക്കളും ആന്‍ഡ്രോയിഡ് ഫോണ്‍ ഉളളവരാണെങ്കിലും ആപുകളും, കാര്യമായ അപ്‌ഡേറ്റുകളും ആദ്യം എത്തുന്നത് ഐഒഎസില്‍ ആകുന്നത്, ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ രണ്ടാം തരം പൗരന്മാരാണെന്ന തോന്നല്‍ ഉളവാക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

മുന്തിയ ഇനം ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തുടര്‍ച്ചയായി ഇറക്കുന്നതിനാല്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇടയ്ക്കിടെ ഫോണ്‍ മാറ്റുന്നതിനുളള ചാപല്യം ഉണ്ടാകാം. എന്നാല്‍ തങ്ങളുടെ ഉപയോഗത്തിന് യോജിച്ച ഫോണ്‍ ആണ് ഇപ്പോള്‍ കൈയിലെങ്കില്‍, അതുകൊണ്ട് സംതൃപ്തി പെടുന്നതാണ് ഏറ്റവും നല്ലത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

സിരിയേക്കാളും ആപ്പിള്‍ മാപ്‌സിനേക്കാളും ഗൂഗിള്‍ നൗ, ഗൂഗിള്‍ മാപ്‌സ് എന്നിവ കൂടുതല്‍ മികച്ച കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ഒഎസിന്റെ പുതിയ അപ്‌ഡേറ്റുകള്‍ക്കായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ വിഷമത്തിലാക്കുന്ന മറ്റൊരു സന്ദര്‍ഭം, ആളുകള്‍ നിങ്ങളുടെ ഡിവൈസുകള്‍ പുതിയ ഐഫോണ്‍ ഉല്‍പന്നമാണോ എന്ന് സാകൂതം ചോദിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things only Android users will understand.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot