ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിന്ന് ടെക്ക് കമ്പനികള്‍ക്ക് പഠിക്കാനുളളത്...!

By Sutheesh
|

ഡല്‍ഹി ഇലക്ഷന്റെ വിധി ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ ഇതില്‍ നിന്ന് ടെക്ക് കമ്പനികള്‍ക്ക് ചിലത് പഠിക്കാനുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

നിങ്ങള്‍ക്കുളള ഉല്‍പ്പന്നം തന്നെ എതിരാളികള്‍ക്കും ഉണ്ടെങ്കില്‍, എതിരാളികളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് മോശമായി ചിത്രീകരിക്കുന്നത് നിങ്ങളുടെ ഉല്‍പ്പന്നത്തെ ദോഷമായി ബാധിക്കും.

 

അതിര് കടന്ന പരസ്യം നിങ്ങളുടെ ഉല്‍പ്പന്നത്തെ കൂടുതല്‍ വില്‍ക്കാന്‍ സഹായിക്കുമെന്ന ധാരണ തെറ്റാണ്.

നിങ്ങളുടെ ബ്രാന്‍ഡ് നാമം വിപണിയില്‍ എത്രമാത്രം പേര് കേട്ടതാണെങ്കിലും, ഉല്‍പ്പന്നം നല്ലതല്ലെങ്കില്‍ അത് വിപണിയില്‍ വിറ്റഴിക്കുപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമാണ്.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നിന്ന് ടെക്ക് കമ്പനികള്‍ക്ക് പഠിക്കാനുളളത്...!

അതി പ്രശസ്തരോ, സെലിബ്രറ്റികളോ ഒരു ഉല്‍പ്പന്നത്തെ സമൂഹ മദ്ധ്യത്തില്‍ പുകഴ്ത്തി പറഞ്ഞു എന്ന് വിചാരിച്ച് അത് വിറ്റഴിക്കപ്പെടണമെന്നില്ല.

മാധ്യമങ്ങളില്‍ ഒരു ഉല്‍പ്പന്നം വളരെയധികം പ്രചരിക്കപ്പെട്ടു എന്ന് കരുതി, അത് പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നില്ല. വിപണിയില്‍ ഒരു ഉല്‍പ്പന്നം അതിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് തൃപ്തമായാല്‍ മാത്രമാണ് അത് സ്വീകരിക്കപ്പെടുക.

Best Mobiles in India

Read more about:
English summary
Things Tech Companies Could Learn from the Delhi Election.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X