ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം അറിയാവുന്ന രസകരമായ കുറച്ച് വസ്തുതകള്‍...!

Written By:

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് ഒരുപാട് തെറ്റുദ്ധാരണകള്‍ ഉണ്ട്. വീട്ടിലെ ഇലക്ട്രിസിറ്റി ശരിയാക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരോട് ബന്ധുക്കള്‍ പറയുന്നു എന്നത് ഒരു സ്ഥിരം പഴമൊഴിയാണ്.

പ്രശസ്തമായ ഗാഡ്ജറ്റുകളുടെ മാതൃകയിലുളള 'കേക്കുകള്‍' ഇതാ...!

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് രസകരമായി വീക്ഷിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

16ജിബി, 64ജിബി ഐഫോണുകള്‍ തമ്മിലുളള വില വ്യത്യാസം 20,000 രൂപയാണ്. പക്ഷെ 16ജിബി-യും 64ജിബി-യും തമ്മിലുളള വില വ്യത്യാസം 300 രൂപയില്‍ താഴെ മാത്രമാണെന്ന് ഒരു ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ക്ക് നന്നായി അറിയാം.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

V കൊല്ലാന്‍ സാധ്യതയില്ല. പക്ഷെ I കൊല്ലാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

പോളിസ്‌റ്റേഷന്‍ 3-നേക്കാള്‍ കുറച്ച് ഊര്‍ജം മാത്രമാണ് റഫ്രിജറേറ്റര്‍ ഉപയോഗിക്കുന്നത്.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

ടിവി റിമോട്ടിന്റെ ബാറ്ററി കുറവായാല്‍, അത് ഇടിച്ചിട്ട് കാര്യമില്ല. പക്ഷെ അത് മാറ്റുക തന്നെ വേണം.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

ട്രയിനില്‍ നിന്ന് ഫാനോ, ബള്‍ബോ അടിച്ച് മാറ്റുന്നത് കൊണ്ട് കാര്യമില്ല. കാരണം അവ പ്രവര്‍ത്തിക്കുന്നത് 110 വോള്‍ട്ടിലാണ്. എന്നാല്‍ വീട്ടിലും മറ്റ് എല്ലാവിടേയും ലഭിക്കുന്ന ഇലക്ട്രിസിറ്റി 220 വോള്‍ട്ടിലാണ്.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് അറിയാം അവര്‍ക്ക് എല്ലാ കാര്യങ്ങളും നേരെയാക്കാന്‍ സാധിക്കില്ല എന്ന്. പക്ഷെ നിങ്ങള്‍ അരവിന്ദ് കേജ്രിവാളാണ് എങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കാം.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം പറഞ്ഞ് തരാന്‍ സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

ശരിക്കും Ohm's നിയമം എന്ന് പറയുന്നത് ഇതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things That Only Electrical Engineers Can Tell Us.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot