റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

Written By:

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

മൈക്രോമാക്‌സില്‍ നിന്ന് ഇതാ വെറും 699 രൂപയ്ക്ക് ഫോണ്‍...!

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

മനുഷ്യര്‍ക്ക് കടന്ന് ചെല്ലാന്‍ കഴിയാത്ത അപകട സാഹചര്യങ്ങളില്‍ സൈനീക സേവനത്തിന് റൊബോട്ടുകള്‍ ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

കാറുകള്‍ നിര്‍മ്മാണത്തിന് റൊബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

ശൂന്യാകാശ പര്യവേഷണത്തിന് റൊബോട്ടുകള്‍ ധാരാളമായി ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

അത്രയധികം കുഴഞ്ഞ് മറിയാത്ത ശസ്ത്രക്രിയകള്‍ക്ക് റൊബോട്ടുകള്‍ ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

കടലിനടിയിലുളള പര്യവേഷണത്തിന് റൊബോട്ടുകള്‍ ധാരാളമായി ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് പൊടി വൃത്തിയാക്കുന്നതിന് ആശുപത്രികളില്‍ ധാരാളമായി ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസ് റൊബോട്ടുകളെ ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

റിഫൈനറികളിലെ എണ്ണക്കുഴലുകളില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നു.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

അപകടകരമായ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് റൊബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.

റൊബോട്ടുകള്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍...!

വാണിജ്യപരമായി കൃഷി ചെയ്യുമ്പോള്‍ റൊബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things We Couldn’t Do Without Robots.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot