ഐഫോണ്‍ 6-ന്റെ വിലയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന 10 കാര്യങ്ങള്‍...!

Written By:

ഐഫോണ്‍ 6 ആണ് നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും സാങ്കേതിക തികവുളള ഫോണ്‍. എന്നാല്‍ ഐഫോണിന്റെ വില കൂടുതല്‍ നമ്മളെ മറ്റ് വില കുറഞ്ഞ മികച്ച സവിശേഷതകളുളള ഫോണിലേക്ക് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

ഈ അവസരത്തില്‍ ഐഫോണിന്റെ വിലയില്‍ നമുക്ക് വാങ്ങിക്കാവുന്ന സാധനങ്ങള്‍ രസകരമായ വീക്ഷണ കോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

റൊബോട്ടുകള്‍ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന വിചിത്ര ഹോട്ടല്‍ ഇതാ....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

120 ഗ്രാം ഭാരം മാത്രമുളള ഡയറി മില്‍ക്ക് ഐഫോണിനേക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ രുചികരവുമാണ്.

 

ഐഫോണിന്റെ അത്ര തന്നെ നൂതനവും വിപ്ലവാത്മകവും ആയ ഒരു ഉല്‍പ്പന്നമായ നാനൊ കാര്‍ ഒരിക്കല്‍ ഉപയോഗിച്ചത് നിങ്ങള്‍ക്ക് ഐഫോണിന്റെ വിലയില്‍ സ്വന്തമാക്കാനാവും.

 

ഒഎല്‍എക്‌സില്‍ കണ്ട ഈ പരസ്യം അനുസരിച്ച് നിങ്ങള്‍ക്ക് ഇത്തരത്തിലുളള 30 കഴുതകളെ വാങ്ങാവുന്നതാണ്.

 

ഐഫോണ്‍ 6-നേക്കാള്‍ തികച്ചും കൂടുതല്‍ സന്തോഷം 284 ലിറ്റര്‍ ഓള്‍ഡ് മങ്ക് മദ്യപാനിയാണെങ്കില്‍ നിങ്ങള്‍ക്ക് നല്‍കുമെന്ന് സംശയമില്ല.

 

ഇത് വാങ്ങിക്കുകയാണെങ്കില്‍ നിങ്ങള്‍ പട്ടിണി കിടന്ന് അടുത്ത കാലത്തൊന്നും മരിക്കില്ലെന്ന് ഉറപ്പാക്കാം.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് മികച്ച ഒരുപാധിയാണ്.

 

നിങ്ങള്‍ക്ക് കൂടുതല്‍ ബാറ്ററി ബാക്ക്അപ്പുകളും, 2 വര്‍ഷത്തെ വാറന്റിയും ഈ ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നു.

ഐഫോണ്‍ ഉപയോഗിക്കുന്ന ആഢംബര ഉപയോക്താക്കളുടെ മുന്നില്‍ ഈ ഉല്‍പ്പന്നം തീര്‍ച്ചയായും ഇന്ത്യന്‍ തനിമ വിളിച്ചറിയിക്കുന്നു.

 

ഐഫോണ്‍ 6 അടുത്ത ഫോണിന്റെ വില പ്രഖ്യാപിക്കുമ്പോഴോ, സംഘര്‍ഷ ഭരിതമായ ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോഴോ നിങ്ങളുടെ ഹൃദയം സ്തംഭിച്ച് മറ്റൊരു ഹൃദയം എപ്പോഴാണ് വേണ്ടി വരുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.

തീര്‍ച്ചയായും 358 മട്ടന്‍ ബിരിയാണികള്‍ വാങ്ങാന്‍ ഐഫോണിന്റെ അതേ വിലയ്ക്ക് നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Can Buy Instead Of The New Apple iPhone 6.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot