ട്വിറ്ററില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന സല്‍മാന്റെ "ട്വിറ്റര്‍ പ്രത്യേകതകള്‍"...!

Written By:

ബോളിവുഡിലെ താരതിളക്കത്തിന്റെ പര്യായമായ സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ എത്തിയിട്ട് 5 വര്‍ഷം പിന്നിടുകയാണ്. ഷാരൂഖ് ഖാനെക്കാളും അമീര്‍ ഖാനെക്കാളും സല്‍മാന് ട്വറ്ററില്‍ ഫോളോവേഴ്‌സ് കുറവാണ്.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

എന്നിരുന്നാലും, സല്‍മാന്‍ വളരെയധികം സജീവമാണ് ട്വിറ്ററില്‍. ഈ അവസരത്തില്‍ സല്‍മാന്റെ എടുത്ത് പറയത്തക്ക ട്വിറ്റര്‍ പ്രത്യേകതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

ഏപ്രില്‍ 13,2015-നാണ് സല്‍മാന്‍ ട്വിറ്ററില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയത്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

#5YearsOfSalmanOnTwitter എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ വളരെ ട്രന്‍ഡിങ്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

ട്വീറ്റ് ചെയ്യേണ്ടത് ആവശ്യമാണെന്ന് സഹോദരന്‍ അര്‍ബാസ് പറഞ്ഞു ('Arbaaz ne kaha ke tweet kar toh banta hai boss') എന്നതാണ് സല്‍മാന്റെ ആദ്യ ട്വീറ്റ്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

ഏപ്രില്‍ 13, 2010-ലെ ആദ്യ ട്വീറ്റിന് ശേഷം സല്‍മാന്‍ 41,515 ട്വീറ്റുകളാണ് ചെയ്തത്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

അതായത്, സല്‍മാന്‍ ശരാശരി 22 ട്വീറ്റുകള്‍ ഒരു ദിവസം ചെയ്യുന്നു എന്നര്‍ത്ഥം.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

സല്‍മാന്‍ മിക്കവാറും അര്‍ദ്ധ രാത്രിയിലാണ് ട്വീറ്റുകള്‍ ചെയ്യുന്നത്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

സല്‍മാന്റെ 10%-ല്‍ കുറവ് പോസ്റ്റുകളില്‍ മാത്രമാണ് ഹാഷ് ടാഗ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

4-ല്‍ ഒരു ട്വീറ്റിലെങ്കിലും സല്‍മാന്‍ ഏതെങ്കിലും മീഡിയകളെ ലിങ്ക് ചെയ്തിരിക്കും.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

മിക്ക ട്വീറ്റുകളും സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് ലിങ്ക് ചെയ്തിരിക്കും. 503കെ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ സല്‍മാന് ഉളളത്.

 

സല്‍മാന്റെ ട്വീറ്റ് വിശേഷങ്ങള്‍...!

സല്‍മാന്റെ 65% ട്വീറ്റുകളും വന്നിരിക്കുന്നത് ബ്ലാക്ക്‌ബെറി ഫോണുകളില്‍ നിന്നാണ്. ആപ്പിള്‍ ഫോണുകളില്‍ നിന്ന് സല്‍മാന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്ന് പറയാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things you didn't know about Salman Khan's Twitter habits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot